സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു....

സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240രൂപയും കുറഞ്ഞിരുന്നു.
ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായിരുന്നു ഇന്നലത്തെ വില. രണ്ടുദിവസം കൊണ്ട് പവന് 920 രൂപയാണ് കുറഞ്ഞത്.
അതേസമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. ഈ ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് വില വർധിച്ചത്.
"https://www.facebook.com/Malayalivartha