Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മൊബൈല്‍ ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപകം

11 SEPTEMBER 2017 10:55 AM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന പുതിയ തരം അപകടകാരിയായ മാല്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയുടേതാണ് റിപ്പോര്‍ട്ട്. ക്‌സാഫെകോപ്പി ട്രോജന്‍ എന്ന മാല്‍വെയര്‍ ആണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്. മൊബൈല്‍ ഉപഭോക്താവറിയാതെ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന മാല്‍വെയറാണ് ക്‌സാഫെകോപ്പി ട്രോജന്‍.

ഇന്ത്യയിലെ നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ ഈ മാല്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതായി കാസ്‌പെര്‍സ്‌കി പറയുന്നു. ബാറ്ററി മാസ്റ്റര്‍ എന്ന ആപ്പിനെപ്പോലെയാണ് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ആപ്പുകളെപ്പോലെയാണ് ഇവ പെരുമാറുക. എന്നാല്‍ മാല്‍വെയര്‍ കോഡുകള്‍ ഈ ആപ്പില്‍ രഹസ്യമായി ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയുടെ പ്രവര്‍ത്തനം കണ്ടെത്തുക അത്ര എളുപ്പമല്ല. വാപ്പ് ( WAP ) അധിഷ്ഠിത സാമ്പത്തിക ഇടപാടുകളെയാണ് ഈ മാല്‍വെയര്‍ ലക്ഷ്യം വെയ്ക്കുന്നത്.

ക്‌സാഫെകോപ്പി ട്രോജന്‍ (Xafecopy Trojan) ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന വെബ്‌പേജുകളില്‍ ഫോണ്‍ ഉപഭോക്താവറിയാതെ ക്ലിക്ക് ചെയ്യുകയും അതിന്റെ പണം മൊബൈല്‍ വഴി നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി സേവനങ്ങള്‍ ക്‌സാഫെകോപ്പി ട്രോജന്‍ ഉപഭോക്താവറിയാതെ വരിക്കാരനാക്കുകയും ചെയ്യും. അതിനാല്‍ മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താവിന് കൂടുതല്‍ തുക ബില്ലില്‍ ഈടാക്കുന്ന സ്ഥിതിയുമുണ്ടാകും.

മൊബൈല്‍ ഫോണില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങളോ സൂക്ഷിക്കാത്തവര്‍ക്കും ക്‌സാഫെകോപ്പി ട്രോജന്‍ ഒരു പണിയായി മാറും. ഇന്ത്യയുള്‍പ്പെടെ ഏതാണ്ട് 47 രാജ്യങ്ങളില്‍ ഈ അപകടകാരിയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പലവിധ സേവനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉടമയെ വരിക്കാരനാക്കുമെങ്കിലും അത് ഉടമ അറിയാതിരിക്കാന്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ വരുന്നത് ഈ മാല്‍വെയര്‍ തടയുന്നു. മാത്രമല്ല ഉപഭോക്താവിന്റെ പണം തട്ടിയത് മൊബൈല്‍ സേവന ദാതാക്കള്‍ അറിയാതിരിക്കാനുള്ള വഴികളും മാല്‍വെയര്‍ സ്വന്തമായി കണ്ടെത്തും.

വാപ്പ് അധിഷ്ടിത സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലാണ് മാല്‍വെയര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല സൈബര്‍ കുറ്റവാളികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറി ഈ മാല്‍വെയറിനെ കൂടുതല്‍ അപകടകാരിയാക്കുന്നകതായും കാസ്‌പെര്‍സ്‌കി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (17 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (22 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (31 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends