NEW PRODUCTS
മികച്ച പ്രാദേശിക അസോസിയേഷനുള്ള പുരസ്കാരം ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് ഏറ്റുവാങ്ങി...
പുരോഹിതന്മാരായി ഇനി റോബോട്ടുകളും
26 August 2017
പുരോഹിതന്മാരായി യന്ത്രമനുഷ്യരും. ജപ്പാനില്‍ നിന്നാണ് ഈ ശാസ്ത്ര കൗതുകമായ വാര്‍ത്ത ലഭിക്കുന്നത്. പുരോഹിതന് വന്നു മന്ത്രം ചൊല്ലി മടങ്ങും സാധാരണയിലും അഞ്ചിലൊന്നു നിരക്ക് കൊടുത്താല്‍ മതി. മനുഷ്യവികാരങ്ങളെ...
ബി.എസ്.എന്‍.എല്‍. പുതിയ ഓണഓഫറുകള് പ്രഖ്യാപിച്ചു
26 August 2017
ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക്...
ജിയോ വെബ്സൈറ്റ് പ്രവർത്തനരഹിതമായി
25 August 2017
റിലയൻസ് ജിയോയുടെ പുതിയ മൊബൈല്‍ ഫോൺ ബുക്ക് ചെയ്യാനുണ്ടായ തിരക്കിലാണ് വെബ്സൈറ്റ് പ്രവർത്തനരഹിതമായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. ആളുകളുടെ തിരക്ക് മൂലം ആർക്ക...
വ്യാപാരികള്‍ക്ക് പിഴ കൂടാതെ ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി ഇന്ന്
25 August 2017
ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് 500 കോടി രൂപയാണ് നികുതി വരുമാനമായി ലഭിച്ചത്. അതേസമയം വ്യാപാരികള്‍ക്കു നികുതി അടയ്ക്കാന്‍ ഇനിയും അവസരമുണ്ട്. ഇന്നാണു പിഴ കൂടാതെ വ്യാപാരികള്‍ക്കു ജിഎസ്ട...
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന് മുംബൈയില്‍ സ്ഥാപിച്ചു
25 August 2017
ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംങ് സ്റ്റേഷന് മുംബൈയില്‍ സ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ പവറാണ് ഇതിന് പിന്നില്‍. 2030ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് മേഖലയിലേക്ക് പ്രവ...
ബാറ്ററിയിലോടുന്ന മൈക്രോ ബസുമായി വോക്സ്വാഗൺ
24 August 2017
മൈക്രോബസിെൻറ വൈദ്യുത പതിപ്പിെൻറ നിർമാണവുമായി പ്രമുഖ വാഹനനിർമാതാക്കളായ വോക്സ്വാഗൺ മുന്നോട്ട്. സെഗ്മെൻറിൽ സാന്നിധ്യം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് മൈക്രോ ബസിെൻറ ഇലക്ട്രിക്കൽ പതിപ്പ് ക...
മോഹിപ്പിക്കുന്ന വിലക്കുറവും നിരവധി സവിശേഷതകളുമായി പുതിയ വെർണ വിപണിയിൽ
24 August 2017
ഹ്യുണ്ടേയുടെ സെഡാൻ മോഡലായ ‘വെർണ’യുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിലെത്തി. വൻ വിലക്കുറവിലാണ് പുതിയ വെർണ വിപണിയിൽ എത്തിയിരിക്കുന്നത്. 7.99 ലക്ഷമാണ് വെർണ പെട്രോൾ ബേസ് മോഡലിന്റെ ഡൽഹി എക്സ് ഷോറും വില. 9.1...
ഓണത്തെ വരവേല്‍ക്കാനായി കൈത്തറി വസ്ത്രങ്ങളുടെ വിൽപന വിപണനമേള സജീവമാകുന്നു.
24 August 2017
ഓണത്തിന് ഉടുത്തൊരുങ്ങാനുള്ള കൈത്തറി വസ്ത്രങ്ങളുടെ ഓണവിപണി എത്തിക്കഴിഞ്ഞു. ഹാൻവീവിന്റെയും ഹാൻടെക്സിന്റെയും നേതൃത്വത്തിൽ കൊല്ലം പാർവതി മില്ലിൽ ആരംഭിച്ച കൈത്തറി വിപണിയെ വരുന്ന ആഴ്ചകള്‍ ഏറെ പ്രതീക്ഷയോടെയാ...
സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഓല ഗൂഗിളുമായി കൈകോര്‍ക്കുന്നു
24 August 2017
ഓല ഔട്ട്സ്റ്റേഷന് സേവനം വ്യാപിപ്പിക്കാനായി ഓല ഗൂഗിളുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അന്തര്‍നഗര യാത്രയ്ക്കു സഹായിക്കുന്ന സ്മാര്‍ട്ട് മൊബൈല്‍ സൊലൂഷനാണ് ‘ഓല ഔട്ട്സ്റ്റേഷന്’ ആപ്പ്. ഈ പങ്കാളിത്ത...
സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍
24 August 2017
സഹകരണവകുപ്പിന്റെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 3500 ഓണച്ചന്തകളാണ് സഹകരണ വകുപ്പ് നടത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വെകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്...
ചായയുണ്ടാക്കാന്‍ ഇനി പാല് ഗുളികകള്‍
23 August 2017
ചായയുണ്ടാക്കുമ്പോള്‍ പാല് തൂവിപ്പോകുന്ന പ്രശ്നം ഇനിയില്ല. പാല് പാക്കറ്റുകളും കുപ്പികളും ഇനി കൊണ്ടു നടക്കേണ്ട. ചായയുണ്ടാക്കുമ്പോള്‍ പഞ്ചസാര കട്ടികള്‍ ഉപയോഗിക്കാറില്ലേ? ഇതേ പോലെ എളുപ്പം കൈകാര്യം ചെയ്...
കുടുംബാംഗങ്ങള്‍ സുരക്ഷിതരാണോ? ഇനി ഫെയ്സ്ബുക്കിലറിയാം
23 August 2017
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധനയുമായി ഫെയ്സ്ബുക്ക് വരുന്നു. ഉപഭോക്താവ് സുരക്ഷിതനാണെന്നു കൂട്ടുകാരെ അറിയിക്കാനുള്ള സൗകര്യമാണു ഫെയ്സ്ബുക്ക് ഒരുക്കുന്നത്. ഭീകരാക്രമണം ദുരന്തം എന്നിവ ...
ഗൂഗിളുമായി ചേര്‍ന്ന് ഷവോമിയുടെ പുതിയ സ്മാര്‍ട് ഫോണ്‍
22 August 2017
ഷവോമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേയ്സ് ആയ എംഐയുഐയില്‍ അല്ലാതെ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കാന്‍ ഷാവോമി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്വന്തം സോഫ്റ്റ്വെയറിന് പകരം പൂര്‍ണമായും ഗൂഗിളിന്റെ ആന്‍ഡ്...
പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളും ഡീസലും നല്‍കേണ്ടന്ന നിര്‍ദ്ദേശവുമായി എണ്ണക്കമ്പനികള്‍
22 August 2017
പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോളും ഡീസലും നല്കാന് പാടില്ലെന്ന എക്സ്പ്ലോസീവ് ആക്ടിലെ നിയമം നടപ്പാക്കാന്‍ പമ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എണ്ണക്കമ്പനികള്‍. പമ്പുകള്‍ നിയമം നടപ...
ആന്‍ഡ്രോയിഡിന്റെ എട്ടാമത്തെ പതിപ്പായ ഓറിയോ ഗൂഗിള്‍ പുറത്തിറക്കി
22 August 2017
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാമത്തെ പതിപ്പായ ആന്‍ഡ്രോയിഡ് ഓറിയോ ഗൂഗിള്‍ പുറത്തിറക്കി. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
