Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടാറ്റായുടെ എ​സ്​യു​വി നെക്സോണ്‍ വിപണിയില്‍

22 SEPTEMBER 2017 11:50 AM IST
മലയാളി വാര്‍ത്ത

ടാ​റ്റാ മോ​ട്ടോ​ഴ്സ് സ​ബ്കോം​പാ​ക്‌ട് എ​സ്​യു​വി നെ​ക്സോ​ണി​നെ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 1.2 ലി​റ്റ​ര്‍ റെ​വ​ട്രോ​ണ്‍ പെ​ട്രോ​ള്‍ എ​ന്‍​ജി​നി​ലും 1.5 ലി​റ്റ​ര്‍ റെ​വോ​ടോ​ര്‍​ക്ക് ഡീ​സ​ല്‍ എ​ന്‍​ജി​നി​ലും നി​ര​ത്തി​ലെ​ത്തു​ന്ന നെ​ക്സോ​ണിൽ ​ആ​റു സ്പീ​ഡ് മാ​ന്വ​ല്‍ ഗി​യ​ര്‍​ബോ​ക്സാ​ണു​ള്ള​ത്. എ​എം​ടി വേ​രി​യ​ന്‍റ് വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് കമ്പനി​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ട്ടു സ്പീ​ക്ക​ര്‍ ഹാ​ര്‍​മ​ന്‍ 6.5 ഇ​ഞ്ച് ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്‍റ് സി​സ്റ്റ​ത്തി​ല്‍ ആ​ന്‍​ഡ്രോ​യ്ഡ് ഓ​ട്ടോ, വോ​യ്സ് ക​മാ​ന്‍​ഡ്, മെ​സേ​ജ് റീ​ഡൗ​ട്ട് ആ​ന്‍​ഡ് റി​പ്ലേ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ള്‍​ട്ടി ഷേ​ഡ് കാ​ബി​ന്‍,സ​മാ​ര്‍​ട്ട് കീ, ​പു​ഷ് ബ​ട്ട​ന്‍ സ്റ്റാ​ര്‍​ട്ട് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍. നെ​ക്സോ​ണി​ന് 5.85 - 9.45 ല​ക്ഷം രൂ​പ​യാ​ണ് ഷോ​റൂം വി​ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends