Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറിന്റെ പുതുമയും തിളക്കവും നഷ്ടപ്പെടുന്നത് ഒഴിവാക്കാം

15 DECEMBER 2017 01:03 PM IST
മലയാളി വാര്‍ത്ത

കാറിന്റെ തിളക്കവും പുതുമയും നഷ്ടപ്പെടുന്നത് പല ഉപഭോക്താക്കളിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില്‍ കാറിന്റെ തനിമ സംരക്ഷിക്കുന്നത് എത്രത്തോളം സാധ്യമാകുമെന്നത് ഒരു വലിയ ചോദ്യമാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഈ പ്രതിസന്ധിയെ ഏറെക്കുറേ തരണം ചെയ്യാനാവും.

ഷാമ്പു ഉപയോഗിച്ച് കാര്‍ കഴുകുക

വാഹനത്തിന്റെ തിളക്കം നിലനിര്‍ത്താനായി ഷാമ്പു ഉപയോഗിച്ച് വാഹനം കഴുകുന്നത് വളരെയേറെ പ്രയോജനകരമാണ്. ഷാമ്പു ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകുക.


മുകളില്‍ നിന്നും താഴോട്ട് വാഹനം കഴുകുക

കാര്‍ കഴുകുമ്പോള്‍ മുകളില്‍ നിന്നും താഴോട്ടാണ് കഴുകേണ്ടത്. കാരണം ബമ്പറിലും കാറിന്റെ അടിഭാഗത്തുമായിട്ടാണ് കൂടുതല്‍ അഴുക്ക് അടിഞ്ഞ് കൂടുക. ഈ സാഹചര്യത്തില്‍ താഴെ നിന്നും മുകളിലോട്ട് കഴുകുമ്പോള്‍ വാഹനത്തില്‍ സ്‌ക്രാച്ചുകള്‍ വീഴും.



വൃത്തിയാക്കാന്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കുക

കാര്‍ കഴുകിയതിന് ശേഷം മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കുക. ഇത് അതിവേഗം വെള്ളം തുടച്ചു നീക്കുകയും മൃദുവായതിനാല്‍ പാടുകളും അവശേഷിപ്പിക്കില്ല.



ഉണങ്ങിയ തുണി ഉപയോഗിക്കരുത്

ഉണങ്ങിയ തുണി ഉപയോഗിച്ച് വാഹനം വൃത്തിയാക്കിയാല്‍ അത് വാഹനത്തിന്റെ തിളക്കം നഷ്ടപ്പെടുത്തകയേയുള്ളു. പൊടിപടലങ്ങള്‍ വാഹനത്തില്‍ പോറല്‍ വീഴ്ത്താന്‍ ഉണങ്ങിയ തുണി ഉപയോഗിച്ചുള്ള തുടയ്ക്കല്‍ കാരണമാകും. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് ഉത്തമം.



ഏറെ നേരം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യത്തില്‍ കാര്‍ മൂടുക

നേരിട്ടുള്ള സൂര്യപ്രകാശം കാറിന്റെ തിളക്കം നഷ്ടപ്പെടുത്തും. അതിനാല്‍ ദീര്‍ഘ നേരം തുറസായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യേണ്ടതായി വന്നാല്‍ കാര്‍ കവര്‍ ഉപയോഗിച്ച് മൂടുക.



കാര്‍ മൂടുമ്പോള്‍ വൃത്തിഹീനമായി അവസ്ഥയില്‍ മൂടരുത്

ചെളിയും പൊടിയും നിറഞ്ഞ വൃത്തിഹീനമായ അവസ്ഥയില്‍ കാര്‍ മൂടരുത്. ഇത് കാറിന്റെ തിളക്കം കുറക്കുന്നതിന് കാരണമാകും. വാഹനത്തില്‍ പാടുകള്‍ വീഴ്ത്തുകയും ചെയ്യും.



പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക

പുതിയ കാര്‍ ആണെങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാം. അല്‍പം ചെലവേറിയതാമെങ്കിലും കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ ഇത് നിര്‍ണായ പങ്ക് വഹിക്കും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (19 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (24 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (37 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (53 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends