Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചു, കുറഞ്ഞ തുക റീചാര്‍ജ് ചെയ്യുന്നവര്‍ക്കായും പ്ലാനുകള്‍

19 OCTOBER 2017 10:25 AM IST
മലയാളി വാര്‍ത്ത

റിലയന്‍സ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. പ്ലാനുകള്‍ക്കെല്ലാം ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 270 കോടിയുടെ നഷ്ടം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജിയോ പ്ലാനുകളുമായി രംഗത്തെത്തുന്നത്. പഴയ ധന്‍ ധനാ ധന്‍ ഓഫര്‍ ഇനി ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.

മുമ്പ് 399 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 4ജി വേഗതയില്‍ 1 ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ കമ്പനി നല്‍കിയിരുന്നത്. ഇനി പ്ലാന്‍ ലഭിക്കണമെങ്കില്‍ 459 രൂപ നല്‍കണം. 399 രൂപക്ക് 70 ദിവസത്തേക്ക് ഡാറ്റയും കോളുകളും ലഭിക്കുന്നതാണ് ജിയോയുടെ പുതിയ ധന്‍ ധനാ ധന്‍ പ്ലാന്‍.

കുറഞ്ഞ തുക റീചാര്‍ജ് ചെയ്യുന്നവര്‍ക്കായും ജിയോ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 57, 98, 149 രൂപയുടെ പ്ലാനുകളാണ് ഇവ. 7, 14, 28 ദിവസം കാലാവധിയുള്ള ഈ പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ 150 എം.ബി ഡാറ്റയാണ് ഉപയോഗിക്കാന്‍ സാധിക്കുക. 509 രൂപക്ക് 49 ദിവ?സത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന പ്ലാനും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (9 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (27 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (34 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (39 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (41 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (51 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (3 hours ago)

Malayali Vartha Recommends