Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ സംഘടന രൂപീകരിക്കുന്നു

29 SEPTEMBER 2017 12:49 PM IST
മലയാളി വാര്‍ത്ത

മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ കൂ​ട്ടാ​യി നേ​രി​ടു​ന്ന​തി​ന്റെ ഭാഗമായി ഇ​ന്ത്യ​യി​ലെ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ സം​ഘ​ട​ന രൂ​പീ​ക​രി​ക്കാനൊരുങ്ങുന്നു പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളാ​യ ഫ്ലി​പ്കാ​ര്‍​ട്ട്, ഒ​ല, മേ​ക്ക് മൈ ​ട്രി​പ് തു​ട​ങ്ങി​യ കമ്പനി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ട​നരൂപീകരിക്കുന്നത്.

വി​ര​മി​ച്ച ഐ​എ​എ​സ് ഓ​ഫീ​സ​റെ സം​ഘ​ട​ന​യു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വാ​യി നി​യ​മി​ക്കും. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ഫൈ​ഡ്സ് പ്ലാ​റ്റ്ഫോ​മാ​യ ക്വി​ക്ക​ര്‍, ക​വി​ന്‍ ഭാ​ര​തി മി​ത്ത​ലി​​ന്‍റെ ഹൈ​ക്ക് തു​ട​ങ്ങി​യ കമ്പനിക​ളും സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളാ​ണ്.

സ്റ്റാ​ര്‍​ട്ട​പ് കമ്പനി​ക​ളു​ടെ സം​ഘ​ട​ന​യാ​യ നാ​സ്കോ​മി​ന്റെ വിജയമാണ് ഇന്ത്യയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള സങ്കടന രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. ഫ്ലി​പ്കാ​ര്‍​ട്ട്, ഒ​ല, മേ​ക്ക് മൈ ​ട്രി​പ്, ക്വി​ക്ക​ര്‍, ഹൈ​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. കൂ​ടു​ത​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് കമ്പനിക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സം​ഘ​ട​ന വി​പു​ലീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

ഇ​ന്ത്യ​യിലെ പ്രാ​ദേ​ശി​ക ഇ​ന്‍റ​ര്‍​നെ​റ്റ് മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ കമ്പനിക​ള്‍​ക്ക് പ്രാ​ധാ​ന്യം വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നെ ധ​രി​പ്പി​ക്കു​ക​യാ​ണ് സം​ഘ​ട​നാ​രൂ​പീ​ക​ര​ണം  കൊണ്ട് ലക്ഷ്യമിടുന്നത്. വി​ദേ​ശ കമ്പനി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം, തൊ​ഴി​ല്‍ സൃ​ഷ്ടി​ക്ക​ല്‍, സ്കി​ല്‍ ട്രെ​യ്നിം​ഗ്, ഇ​ന്‍റ​ര്‍​നെ​റ്റ് ബി​സി​ന​സ് വ​ര്‍​ധി​പ്പിക്ക​നു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത തു​ട​ങ്ങി​യ​വ​യും അ​സോ​സി​യേ​ഷ​ന്‍റെ അ​ജ​ണ്ട​യി​ല്‍പ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (24 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (26 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (34 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (41 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends