Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കര്‍ഷകര്‍ക്കു പ്രതീഷയേകി റബര്‍ വിലയില്‍ വര്‍ദ്ധനവ്്; കിലോഗ്രാമിന് 4 രൂപ വര്‍ദ്ധിച്ചു

14 APRIL 2016 11:35 PM IST
മലയാളി വാര്‍ത്ത.

കര്‍ഷകര്‍ക്കു പ്രതീക്ഷയേകി റബര്‍വിലയില്‍ വര്‍ദ്ധനവ്്. ഇന്നലെ ഒരു കിലോഗ്രാം റബറിനു നാലു രൂപ വര്‍ധിച്ച് 132 രൂപയിലെത്തി. രാജ്യാന്തര വിലയിലെ വര്‍ധനയും അവധി മാര്‍ക്കറ്റിലെ ഉയര്‍ച്ചയും ആഭ്യന്തര വില ഉയരാന്‍ കാരണമായതായി വിപണി വൃത്തങ്ങള്‍ പറയുന്നു.

ചൊവ്വാഴ്ച 128 രൂപയായിരുന്നു വില. തിങ്കളാഴ്ച മൂന്നു രൂപ കൂടി. അതേസമയം അവധി വ്യാപാരികള്‍ അനിയന്ത്രിതമായി വില ഉയര്‍ത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ അവധി വില 142 രൂപ വരെയെത്തിയിരുന്നു. തുടര്‍ന്നു താഴ്ന്നു. അവധി വില പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുന്നതു പ്രതികൂലമായി ബാധിക്കുമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കിലോഗ്രാമിനു 91 രൂപ വരെ താഴ്ന്നിരുന്നു. അതേസമയം, രാജ്യാന്തര വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
മലേഷ്യന്‍ ക്രംബ് റബറിന്റെ വില 78 ല്‍ നിന്നു 103 രൂപയിലും ബാങ്കോക്ക് വില 87 ല്‍ നിന്നു 115 രൂപയിലുമെത്തി. രാജ്യാന്തരവിപണിയിലെ ഉയരുന്ന പ്രവണത അനുകൂലമാണെന്നു വ്യാപാര ലോകത്തിന്റെ വിലയിരുത്തല്‍. അമ്പതിലേക്കു താഴ്ന്ന ഒട്ടുപാല്‍ വില 90 ലേക്കു വര്‍ധിച്ചിട്ടുണ്ട്.വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും പ്രമുഖ ടയര്‍ കമ്പനികളൊന്നും വിപണിയില്‍ ഇടപെടുന്നില്ല.

വന്‍കിട ചെരുപ്പു കമ്പനികളും മറ്റുമാണിപ്പോള്‍ വിപണിയില്‍നിന്നു കൂടുതലായി റബര്‍ വാങ്ങുന്നത്. അതുകൊണ്ടു തന്നെ ഉയരുന്ന വിലയുടെ നേട്ടം കര്‍ഷകര്‍ക്കു കാര്യമായി ലഭിക്കുന്നുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (15 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (39 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (48 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

Malayali Vartha Recommends