Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

എന്‍ജിനീയറിങ്, മാനേജ്‌മെന്റ് പ്രവേശനത്തിന് ഒറ്റപരീക്ഷ

10 AUGUST 2015 09:40 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

എ.ഐ.സി.ടി.ഇ.ക്കു കീഴിലുള്ള എന്‍ജിനീയറിങ് പ്രവേശനത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒറ്റ പ്രവേശനപ്പരീക്ഷ നടത്തിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധസമിതി ശുപാര്‍ശചെയ്തു. വിവിധ മാനേജ്‌മെന്റ് പഠന കോളേജുകളിലേക്കും വെവ്വേറെ പരീക്ഷകള്‍ക്കു പകരം ഒറ്റ പ്രവേശനപ്പരീക്ഷമതി. 

പ്രവേശനപ്പരീക്ഷ നടത്താനായി സ്വതന്ത്രമായ \'ദേശീയ പരീക്ഷാ ഏജന്‍സി(നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)\' രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷ(എ.ഐ.സി.ടി.ഇ.)ന്റെ പരിഷ്‌കരണത്തിനായി കേന്ദ്ര മാനവശേഷിമന്ത്രാലയം മുന്‍ സെക്രട്ടറി എം.കെ. കാവ് അധ്യക്ഷനായി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്.
ദേശീയതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കാം. അതിനാല്‍ പ്രവേശനനടപടികളില്‍ ബുദ്ധിമുട്ടു നേരിടുകയുമില്ല. പ്രവേശന കൗണ്‍സലിങ്ങിനുശേഷം ഒഴിവുവന്ന സീറ്റുകള്‍ മാനേജ്‌മെന്റ് സീറ്റായി പരിഗണിക്കുന്ന രീതി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇങ്ങനെ ഒഴിവുവന്ന സീറ്റുകളില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് പ്രവേശനം നല്‍കണം.
നിലവില്‍ എന്‍ജിനീയറിങ്, മാനേജ്‌മെന്റ് കോളേജുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ക്ക് പല പരീക്ഷകളെഴുതേണ്ടിവരുന്നു. എന്‍ജിനീയറിങ്ങിന് ജെ.ഇ.ഇ.(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിനും മാനേജ്‌മെന്റ് കോഴ്‌സിന് സിമാറ്റും(കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ്) ഉണ്ട്. ഇതുകൂടാതെ നിരവധി സംസ്ഥാനങ്ങള്‍ പൊതുപ്രവേശനപ്പരീക്ഷകളും നടത്തുന്നു. ഹരിയാണ, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് ഇത്തരമൊരു സംവിധാനമില്ല. കല്പിതസര്‍വകലാശാലകളും സ്വകാര്യസ്ഥാപനങ്ങളും നടത്തുന്നവ വേറെയും. ഇവയില്‍ത്തന്നെ മാനദണ്ഡങ്ങളും പരീക്ഷാനിലവാരവും വ്യത്യസ്തമാണ്. ഇതൊഴിവാക്കാനാണ് ഒറ്റ പ്രവേശനപ്പരീക്ഷ കൊണ്ടുവരാന്‍ ശുപാര്‍ശചെയ്തത്.
ഇതോടെ പ്രവേശനംതേടിയുള്ള വിദ്യാര്‍ഥികളുടെ നെട്ടോട്ടം ഇല്ലാതാക്കാനാവുമെന്നാണ് സമിതി കരുതുന്നത്. നിലവില്‍ 13ലക്ഷത്തോളംപേര്‍ സി.ബി.എസ്.ഇ. നടത്തുന്ന അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ എഴുതുന്നുണ്ട്. പ്രവേശനപ്പരീക്ഷാനടത്തിപ്പിനായി ആവശ്യമെങ്കില്‍ സി.ബി.എസ്.ഇ.യുടെ സഹായം തേടാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുകയുമാകാം.
നിലവില്‍ 11,000 എന്‍ജിനീയറിങ്മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് എ.ഐ.സി.ടി.ഇ.ക്കു കീഴിലുള്ളത്. ഇവയില്‍ സംസ്ഥാനസര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തവയും കല്പിതസര്‍വകലാശാലകളും സ്വകാര്യസര്‍വകലാശാലകളും ഉണ്ട്. ദേശീയതലത്തില്‍ പരീക്ഷ വരുന്നതോടെ സംസ്ഥാനതലത്തിലെ പൊതുപ്രവേശനപരീക്ഷകളും ഇല്ലാതാകും.
സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്താനായി അഖിലേന്ത്യാ റേറ്റിങ് ഏജന്‍സി രൂപവത്കരിക്കണം. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ \'എക്‌സിറ്റ് പരീക്ഷ\' നടപ്പാക്കണം. ഇതുവഴി വിദ്യാര്‍ഥികള്‍ ആവശ്യമായ വൈദഗ്ധ്യവും ശേഷിയും നേടിയെന്നുറപ്പാക്കാനാകും. ഈ പരീക്ഷയ്ക്ക് സ്ഥാപനത്തിന്റെ റേറ്റിങ്ങിലും പ്രധാന പങ്കുവഹിക്കാനാകും.

നിലവില്‍ എന്‍ജിനീയറിങ്മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഫിലിയേറ്റ് ചെയ്യാനുള്ള സ്ഥാപനമെന്നനിലയിലാണ് എ.ഐ.സി.ടി.ഇ. പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലിനെ ഭരണഘടനാസംരക്ഷണമുള്ള സ്വയംഭരണസ്ഥാപനമായി മാറ്റിയെടുക്കണമെന്ന് സമിതി സര്‍ക്കാറിനോടു ശുപാര്‍ശചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ഫണ്ടനുവദിക്കണം. ഒരു ഐ.ഐ.ടി.ക്കുമാത്രം വര്‍ഷം 300 കോടി രൂപ അനുവദിക്കുമ്പോള്‍ എന്‍ജിനീയറിങ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന എ.ഐ.സി.ടി.ഇ.ക്ക് 210 കോടി രൂപമാത്രമേ ലഭിക്കുന്നുള്ളൂവെന്നും സമിതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (34 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (39 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (5 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends