Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളയില്‍ പിഎച്ച്.ഡിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം: അവസാനതീയതി ആഗസ്റ്റ് 31

12 AUGUST 2015 08:58 AM IST
മലയാളി വാര്‍ത്ത.

കേരള സര്‍വകലാശാലയില്‍ 2015 വര്‍ഷത്തെ പിഎച്ച്.ഡി ഫുള്‍ടൈം, പാര്‍ട്ടൈം പ്രവേശത്തിന് പൊതു അഭിരുചിപരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷാ ഫോറങ്ങള്‍ കേരള സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളും രജിസ്ട്രാറുടെ പേരില്‍ ചലാന്‍ അടച്ച രസീതും സഹിതം ആഗസ്റ്റ് 31 വൈകീട്ട് അഞ്ചിന് മുമ്പായി യൂനിവേഴ്‌സിറ്റിയില്‍ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാന്‍ 20 രൂപയാണ് ഈടാക്കുക. പരീക്ഷാഫീസായി 1000 രൂപയും അടക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ് ഫീസ്. ഡി.ഡി ആയാണ് അയക്കുന്നതെങ്കില്‍ പത്ത് രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവ മുഖാന്തരം പണം അടക്കാം. ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം മേല്‍വിലാസവും സ്റ്റാമ്പും സഹിതമുള്ള കവറും അയക്കണം. കവര്‍ ഇല്‌ളെങ്കില്‍ 50 രൂപ ചാര്‍ജ് അധികം ഈടാക്കും.
യോഗ്യത: 55 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മാര്‍ക്കില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ഫലം കാത്തിരിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
യു.ജി.സി, സി.എസ്.ഐ.ആര്‍, ഗേറ്റ് അല്ലെങ്കില്‍ ഐ.സി.എം.ആര്‍ എന്നിവയുടെ കീഴില്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനോ ലെക്ചര്‍ഷിപ്പിനോ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസായവരും എം.ഫില്‍ ഡിഗ്രിയുള്ളവരും യോഗ്യതാ പരീക്ഷ എഴുതേണ്ടതില്ല. ഇവര്‍ക്ക് നേരിട്ട് പ്രവേശം ലഭിക്കും. യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് വിഷയത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട അധ്യാപകരുടെ ഒഴിവിന് ആനുപാതികമായി സെന്ററുകളില്‍ പ്രവേശം ലഭ്യമാക്കും.
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള റെഗുലര്‍ കോളജുകളില്‍ അതത് വിഷയത്തില്‍ അധ്യാപകരായി ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് പിഎച്ച്.ഡി പാര്‍ട്ടൈം രജിസ്‌ട്രേഷന്‍ അനുവദിക്കുക. കൂടാതെ എയ്ഡഡ് കോളജ് അധ്യാപകര്‍ക്കും അപേക്ഷിക്കാം.

റെഗുലര്‍ കോളജുകളില്‍ ലൈബ്രറി സ്റ്റാഫായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പിഎച്ച്.ഡിക്കായി പാര്‍ട്ടൈം രജിസ്‌ട്രേഷന്‍ നടത്താം. മൂന്ന് മണിക്കൂറില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും അഭിരുചിപരീക്ഷയില്‍ ഉണ്ടാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (7 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (21 minutes ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (2 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (2 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (4 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (4 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

Malayali Vartha Recommends