Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ്‌ ആന്റ്‌ ഡെവലപ്‌മെന്റില്‍ ഡിപ്ലോമ

19 NOVEMBER 2013 04:54 AM IST
മലയാളി വാര്‍ത്ത.

2014 ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ഡിപ്ലോമ പ്രോഗ്രാം ഇന്‍ ട്രെയിനിംഗ്‌ ആന്റ്‌ ഡെവലപ്‌മെന്റ്‌ കോഴ്‌സിലേയ്‌ക്ക്‌, ഇന്ത്യന്‍ സൊസൈറ്റി ഫൊര്‍ ട്രെയിനിംഗ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത: ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ്‌, ഫാക്കല്‍റ്റി, അഡ്‌മിനിസ്‌ട്രേറ്റര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍, ട്രെയിനര്‍, എച്ച്‌.ആര്‍ പ്രാക്‌ടീഷണര്‍ എന്നീ ഏതെങ്കിലും പദവികളില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, അല്ലെങ്കില്‍ ബിസിനസ്‌ മാനേജ്‌മെന്റ്‌, പേഴ്‌സണല്‍ മാനേജ്‌മെന്റ്‌ എന്നിവയില്‍ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യ ഡിപ്ലോമ (മറ്റു വിഷയങ്ങളില്‍ പിജി ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം).

അല്ലെങ്കില്‍ ബി.ഇ, എം.ഇ, എം.ബി.ബി.എസ്‌, സിഎഐഐബി, എം.സി.എ,എ, ഐസിഡബ്ലു.എ, എം.എഡ്‌ തുടങ്ങിയ പ്രൊഫഷണല്‍ ബിരുദങ്ങളേതെങ്കിലും ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അല്ലെങ്കില്‍ എന്‍ഡിഎ/ഐഎംഎ/ഒറ്റിഎ/എയര്‍ഫോഴ്‌സ്‌ അക്കാഡമി/ഇന്ത്യന്‍ നേവല്‍ അക്കാഡമി എന്നിവയിലെ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുള്ള സൈനിക ഉദ്യോഗ്‌ഥര്‍ക്ക്‌ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ അപേക്ഷിക്കാം.

ഐ.എസ.റ്റി.ഡി, ഡിപ്ലോമ പ്രോഗ്രാം, ന്യൂഡല്‍ഹി- യുടെ പേരില്‍ മാറാവുന്ന 300 രൂപയുടെ ക്രോസ്‌ഡ്‌്‌ ചെക്ക്‌, ട്രെയിനിംഗ്‌ ഹൗസ്‌, ബി-41, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ ന്യൂ മെഹ്‌റൗലി റോഡ്‌, ന്യൂഡല്‍ഹി-110016 എന്ന വിലാസത്തിലേയ്‌ക്ക്‌ അയച്ചാല്‍ പ്രോസ്‌പ്‌ക്‌ടസും അപേക്ഷാഫോമും ലഭിക്കും. ചുവടെ കൊടുക്കുന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡു ചെയ്യുവാന്‍ കഴിയും.
http://www.istddiploma.org/downloads/admission%20 Form%20.doc.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (15 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (27 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (39 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (50 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (4 hours ago)

Malayali Vartha Recommends