Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം

27 MAY 2025 09:11 AM ISTമലയാളി വാര്‍ത്ത
എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകള്‍ക്കുള്ള അവസരവുമുണ്ട്.ജൂണ്‍ രണ്ടിന് ...

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പിഎച്ച്.ഡി, നവംബര്‍ 30 വരെ അപേക്ഷിക്കാം

11 November 2015

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ 2016 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  ക്രോണിക് ഡിസീസ് ബയോളജി, ട്രോപിക്കല്‍ ബയോളജി, ഡിസീസ് ബയോള...

ഇറ്റലിയില്‍ പോണ്‍ കോഴ്‌സിന് അഡ്മിഷനില്ല

06 November 2015

പോണ്‍ പഠിക്കാനും ഇനി യൂണിവേഴ്‌സിറ്റിയായി. ഇറ്റലിയിലെ പ്രശസ്ത പോണ്‍ താരമായ റോകോ സിഫ്രെദിയാണ് പോണ്‍ പഠനവിഷയമാക്കി സര്‍വകലാശാല ആരംഭിച്ചത്. പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്ക...

ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ജിപാറ്റ്

04 November 2015

ഫാര്‍മസി രംഗത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് പ്രവേശത്തിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ നടത്തുന്ന ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂട് ടെസ്റ്റിന് അപേക്ഷിക്കാം. 2016 ജനുവരി 17നാ...

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ ആറു വരെ

02 November 2015

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ ആറു വരെ. രേഖകള്‍ 13ന് അകം ലഭിക്കണം; സ്‌പോണ്‍സര്‍ഷിപ് ഫോമുകള്‍ നവംബര്‍ 27ന് അകവും. ഓണ്‍ലൈന്‍ പരീക്ഷ: ജന...

സംസ്‌കൃത സര്‍വകലാശാല എം.ഫില്‍, പിഎച്ച്.ഡി അപേക്ഷ നവംബര്‍ ഏഴുവരെ

31 October 2015

 കാലടി സംസ്‌കൃത സര്‍വകലാശാല എം.ഫില്‍, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് നവംബര്‍ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ഉര്‍ദു കോഴ്‌സ് ഒഴികെ മറ്റു ക...

ടിസ്സില്‍ പിജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

24 October 2015

സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും പ്രശസ്തമായ, മുംബയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ്) വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎ,...

എന്‍ഐഡിയില്‍ ഡിസൈന്‍ ബിരുദ, പിജി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

19 October 2015

 അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. 2016 ജനുവരി 16നു നടത്തുന്ന ഡിസൈന്‍ അഭിരുചി പരീക...

പഞ്ചവത്സര എല്‍എല്‍ബി അവസാന അലോട്ട്‌മെന്റ് 12ന്

07 October 2015

സംസ്ഥാനത്തെ നാലു സര്‍ക്കാര്‍ ലോ കോളേജുകളിലെയും 18 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 201516ലെ പഞ്ചവത്സര എല്‍എല്‍ബി പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റ് ഒക്ടോബര്‍ 12ന് നടത്തും. ഈ അലോട്ട്‌മെന്റില്‍ പര...

മെഡിക്കല്‍ കോളേജിലെ ഏഴ് പി.ജി. കോഴ്‌സുകളിലെ 60 സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം

06 October 2015

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് പി.ജി. കോഴ്‌സുകളിലെ 60 സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ.) അംഗീകാരം ലഭിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തോമസ് മാത്യുവാണ് ഇക്കാര...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ പിഎച്ച്.ഡി

05 October 2015

കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(സി.എസ്.ഐ.ആര്‍)ന്റെ കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ ശാസ്ത്ര വിഷയങ്ങളില...

എം.എസ്സി. നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ്

21 September 2015

എം.എസ്‌സി. നഴ്‌സിങ് കോഴ്‌സിനു സര്‍ക്കാര്‍അംഗീകൃത സ്വാശ്രയ നഴ്‌സിങ് കോളജുകളില്‍ ഒഴിവുള്ള മെരിറ്റ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസിലുള്ള പഴയ ഓഡിറ്റോറിയത...

സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇ ലേണിങ് സംവിധാനം വരുന്നു

19 September 2015

ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇ ലേണിങ് സംവിധാനം വരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചേരാതെ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെട്ട കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിച്ച് ഓണ്...

നഴ്‌സിങ് ഡിപ്ലോമ : 23 വരെ അപേക്ഷിക്കാം

15 September 2015

കോട്ടയം, തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജുകളില്‍ ക്രട്ടിക്കല്‍ കെയര്‍ നഴ്‌സിങ്, എമര്‍ജെന്‍സി ആന്‍ഡ് ഡിസാസ്റ്റര്‍ നഴ്‌സിങ്, ഓങ്കോളജി നഴ്‌സിങ്, ന്യൂറോ സയന്‍സ് നഴ്‌സിങ്, കാര്‍ഡിയോ തൊറാസിക് നഴ്‌സിങ്, നിയോന...

സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ, ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം ,പ്രവേശ പരീക്ഷയുണ്ടാകും

07 September 2015

മാനേജ്‌മെന്റ് പഠനങ്ങള്‍ക്ക് ഇന്ത്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.എ പഠനത്തിന് അവസരം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇ...

ഗേറ്റ് അപേക്ഷ ബുധനാഴ്ച മുതല്‍

02 September 2015

രാജ്യത്തെ ഏഴ് ഐ.ഐ.ടികളിലേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി പഠനത്തിനായുള്ള പ്രവേശപര...

Malayali Vartha Recommends