Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ശാസ്ത്രം പഠിക്കാന്‍ കിശോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ഫെലോഷിപ്

30 JUNE 2016 03:40 AM IST
മലയാളി വാര്‍ത്ത.

ശാസ്ത്ര കുതുകികള്‍ക്ക് ഉന്നതപഠനത്തിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടത്തുന്ന കിശോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന ഫെലോഷിപ് പ്രോഗ്രാം ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഗവേഷണത്തിനും ഉന്നതപഠനത്തിനും ധനസഹായം നല്‍കുന്നതാണ് ഫെലോഷിപ്. ഇന്ത്യയിലെ പഠനത്തിനുമാത്രമാണ് ഫെലോഷിപ് നല്‍കുക. റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. 

യോഗ്യത: അടിസ്ഥാനശാസ്ത്ര വിഷയങ്ങളില്‍ (കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെല്‍ ബയോളജി, ഇക്കോളജി, മോളിക്കുലാര്‍ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്‌നോളജി, ന്യൂറോ സയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, മറൈന്‍ ബയോളജി, ജിയോളജി, ഹ്യൂമന്‍ ബയോളജി, ജെനിറ്റിക്‌സ്, ബയോമെഡിക്കല്‍ സയന്‍സസ്, അപൈ്‌ളഡ് ഫിസിക്‌സ്, ജിയോഫിസിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്) ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി.മാത്/ഇന്റഗ്രേറ്റഡ് എം.എസ്സി/എം.എസ് പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാകുക. 
അഭിരുചി പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനം വിലയിരുത്തിയാവും തെരഞ്ഞെടുപ്പ്. 
സ്ട്രീം എസ്.എ: 201516 അക്കാദമിക വര്‍ഷത്തില്‍ ശാസ്ത്രവിഷയത്തില്‍ പ്‌ളസ് വണിന് ചേരുകയും 10ാംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനുംകൂടി 80 ശതമാനത്തിലേറെ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍. (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് 70 ശതമാനം). 201718 വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോടെ പ്‌ളസ് ടു വിജയിച്ച് മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേര്‍ന്നിരിക്കണം.
സ്ട്രീം എസ്.എക്‌സ്: 201516 വര്‍ഷത്തില്‍ പ്‌ളസ് ടുവിലത്തെുകയും 201617 വര്‍ഷത്തില്‍ മേല്‍പറഞ്ഞവയിലൊരു വിഷയത്തില്‍ ബിരുദത്തിന് ചേരാനാഗ്രഹിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍. 10ാംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനും കൂടി 80 ശതമാനത്തിലേറെ മാര്‍ക്കും പ്‌ളസ് ടുവിന് 60 ശതമാനം മാര്‍ക്കും വേണം.
സ്ട്രീം എസ്.ബി: 201516 അധ്യയന വര്‍ഷത്തില്‍ ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി. മാത്/ഇന്റഗ്രേറ്റഡ് എം.എസ്സി/എം.എസ് കോഴ്‌സുകളില്‍ പ്രവേശം നേടിയവര്‍. സയന്‍സ് പ്‌ളസ് ടുവില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടേണ്ടതുണ്ട്.
ഫെലോഷിപ് തുക: ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി. മാത്/ഇന്റഗ്രേറ്റഡ് എം.എസ്സി/എം.എസ് ആദ്യ മൂന്നുവര്‍ഷങ്ങള്‍ പ്രതിമാസം 5000 രൂപയും ആന്വല്‍ കണ്ടിന്‍ജന്‍സി ഗ്രാന്റ് 20,000 രൂപയും ലഭിക്കും. ഇന്റഗ്രേറ്റഡ് എം.എസ്/എം.മാത്/എം.സ്റ്റാറ്റ് നാല്, അഞ്ചുവര്‍ഷവും എം.എസ്സിക്കും പ്രതിമാസം 7,000 രൂപയും ആന്വല്‍ കണ്ടിന്‍ജനസി ഗ്രാന്റ് 28,000 രൂപയും ലഭിക്കും. 
രാജ്യത്തെ പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പുകളുള്‍പ്പെടെ സംഘടിപ്പിക്കും.

അപേക്ഷ:   http://kvpy.iisc.ernet.in/main/applications.htmല്‍ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലൈ 10 മുതല്‍ അപേക്ഷിക്കാം. ആഗസ്റ്റ് 16 ആണ് അവസാനതീയതി. നവംബര്‍ ആറിനാകും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (7 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (25 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (33 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (41 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (54 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends