കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള പൊതുമേഖലാ മിനിര്തന കമ്പനിയായ നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ ഓപ്പറേറ്റർ ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള പൊതുമേഖലാ മിനിര്തന കമ്പനിയായ നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 619 ഓപ്പറേറ്റർ ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
പോസ്റ്റ് കോഡ് :HMV 01
ഡംബർ ഓപ്പറേറ്റർ ട്രയിനി
ഒഴിവ് :213 (എസ് സി 31 ,എസ് ടി 42 ,ഒ ബി സി 31 , ജനറൽ 107 )
യോഗ്യത :എസ് എസ് എൽ സി /തത്തുല്യം .
പോസ്റ്റ് കോഡ് :HMV 02
ഡോസർ ഓപ്പറേറ്റർ ട്രയിനി
ഒഴിവ് :121 (എസ് സി 18 ,എസ് ടി 24 ,ഒ ബി സി 18 , ജനറൽ 61 )
യോഗ്യത :എസ്.എസ് എൽ .സി /തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ,ട്രാക്ടർ ഡ്രൈവിങ്ങിനു അനുമതി നൽകണം .
പോസ്റ്റ് കോഡ് :HMV 03
സർഫേസ് മൈനർ /കണ്ടിന്യുസ് മൈനർ ഓപ്പറേറ്റർ ട്രയിനി
ഒഴിവ് :28(എസ് സി 4 ,എസ് ടി 9 ,ഒ ബി സി 4 , ജനറൽ 11 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .
പോസ്റ്റ് കോഡ് :HMV 03
സർഫേസ് മൈനർ /കണ്ടിന്യുസ് മൈനർ ഓപ്പറേറ്റർ ട്രയിനി
ഒഴിവ് :28(എസ് സി 4 ,എസ് ടി 9 ,ഒ ബി സി 4 , ജനറൽ 11 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .
പോസ്റ്റ് കോഡ് :HMV 04
പേ ലോഡ്ർ ഓപ്പറേറ്റർ
ഒഴിവ് :21(എസ് സി 3 ,എസ് ടി 3 ,ഒ ബി സി 3 , ജനറൽ 11 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .
പോസ്റ്റ് കോഡ് :HMV 05
ക്രയിൻ ഓപ്പറേറ്റർ ട്രെയിനി
ഒഴിവ് :34(എസ് സി 5 ,എസ് ടി 6 ,ഒ ബി സി 5 , ജനറൽ 17 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .
പോസ്റ്റ് കോഡ് :HMV 06
ഗ്രേഡർ ഓപ്പറേറ്റർ ട്രെയിനി
ഒഴിവ് :38(എസ് സി 5 ,എസ് ടി 7 ,ഒ ബി സി 5 , ജനറൽ 21 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്,ട്രാക്ടർ ഡ്രൈവിംഗ് അനുമതി നേടിയിരിക്കണം .
പോസ്റ്റ് കോഡ് :HMV 07
പേ ലോഡിറ ഓപ്പറേറ്റർ
ഒഴിവ് :56(എസ് സി 8 ,എസ് ടി 11 ,ഒ ബി സി 8 , ജനറൽ 29 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .
പോസ്റ്റ് കോഡ് :HMV 08
ഡ്രിൽ ഓപ്പറേറ്റർ ട്രെയിനി
ഒഴിവ് :48(എസ് സി 7 ,എസ് ടി 9 ,ഒ ബി സി 7 , ജനറൽ 25 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .
പോസ്റ്റ് കോഡ് :HMV 09
ലൈൻ ഓപ്പറേറ്റർ ട്രെയിനി
ഒഴിവ് :60 (എസ് സി 9 ,എസ് ടി 12 ,ഒ ബി സി 9 , ജനറൽ 30 )
യോഗ്യത:എസ് എസ് എൽ സി തത്തുല്യം ,സാധുതയുള്ള ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് .ഡീസൽ മെക്കാനിക് /മോട്ടോർ മെക്കാനിക് /ഫിറ്റർ ട്രേഡിൽ ഐ ടി ഐ ,എൻ സി വി ടി /എസ് സി വി ടി അപ്രെന്റിഷിപ് സർട്ടിഫിക്കറ്റ് .
പ്രായം :2018 സെപ്റ്റംബർ 24 ന് 30 കവിയരുത് .എസ് സി എസ് ടി ക്കാർക്ക് 5 വർഷവും ഒ ബി സി ക്കാർക്ക് 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും .
അപേക്ഷ:
www .nclcil .in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 24 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും തപാലിലും അയക്കണം .ഒക്ടോബർ 15 വരെ ഇത് തപാലിൽ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
https://www.facebook.com/Malayalivartha