അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിൽ അപേക്ഷിക്കാം

അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ആകെ 20 ഒഴിവുകളാണുള്ളത്.
സയന്റിഫിക് ഓഫീസര്‍/ടെക്നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് ജി/എഫ്/ഇ/ഡി/സി) തസ്തികയിലാണ് ഒഴിവുകൾ.
12 തസ്തിക എന്‍ജിനിയറിങ് വിഭാഗത്തിനും എട്ട് തസ്തിക എംഎസ്സിയും ഡിപ്ലോമ ഇന്‍ റേഡിയേഷന്‍ ഫിസിക്സിനുമാണ് ഉള്ളത്.
എന്‍ജിനിയറിങില്‍ മെക്കാനിക്കല്‍,ഇലക്‌ട്രിക്കല്‍, കെമിക്കല്‍,ന്യൂകിയര്‍, സിവില്‍ ഇൻ ജിയോടെക്നിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍. ഇലക്‌ട്രോണിക്സ് വിഭാഗത്തില്‍ എന്‍ജിനിയറിങ്/ടെക്നിക്കല്‍ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തസ്തികകളിലേക്ക് ബിരുദാനന്തരബിരുദക്കാര്‍ക്കും എംടെക്/എംഇ, പിഎച്ച്‌ഡിക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.aerb.gov.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 31ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.aerb.gov.in
https://www.facebook.com/Malayalivartha