ബോബ് ഫൈനാൻഷ്യലിൽ എക്സിക്യൂട്ടീവ് നിയമനം
23 OCTOBER 2018 05:41 PM IST

മലയാളി വാര്‍ത്ത
ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനമായ ബോബ് ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡിലേക്ക് എക്സിക്യൂട്ടീവ്, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ഡയറക്ട് സെയിൽസ് ഡിവിഷനിൽ സെയിൽസ് സ്റ്റാഫ്,പ്രോഡക്ട് മാനേജർ ഇൻ വെഹിക്കിൾ ലോൺ,ഏരിയ സെയിൽസ് മാനേജർ ഇൻ വെഹിക്കിൾ ലോൺ, അസിസ്റ്റന്റ് മാനേജർ ഇൻ എജുക്കേഷൻ ലോൺ, അസിസ്റ്റൻറ് മാനേജർ ഇൻ വെഹിക്കിൾ ലോൺ, റിലേഷന്ഷിപ് മാനേജർ-കൺസ്ട്രക്ഷൻ എക്യു്പ്മെൻറ് ലോൺ, സോണൽ സെയിൽസ് മാനേജർ-വെഹിക്കിൾ ലോൺ, പ്രോഗ്രാം മാനേജർ-വെഹിക്കിൾ ലോൺ, റീജണൽ സെയിൽസ് മാനേജർ-എജുക്കേഷൻ ലോൺ, റീജണൽ സെയിൽസ് മാനേജർ-വെഹിക്കിൾ ലോൺ, റീജണൽ സെയിൽസ് മാനേജർ-ട്രാക്റ്റർ ആൻഡ് ഫാം എക്യു്പ്മെൻറ് ലോൺ, റിലേഷന്ഷിപ് മാനേജർ-കൊമേഴ്‌സ്യൽ വെഹിക്കിൾ ലോൺ,മേനേജർ- വെഹിക്കിൾ ലോൺ, ഏരിയ സെയിൽസ് മാനേജർ-എജുക്കേഷൻ ലോൺ, റീജണൽ സെയിൽസ് മാനേജർ-കൺസ്ട്രക്ഷൻ എക്യു്പ്മെൻറ് ലോൺ, റീജണൽ സെയിൽസ് മാനേജർ-കൊമേഴ്‌സ്യൽ വെഹിക്കിൾ ലോൺ,പ്രോഡക്ട് മാനേജർ-എജുക്കേഷൻ ലോൺ,സെയിൽസ് മാനേജർ-വെഹിക്കിൾ ലോൺ, കസ്റ്റമർ മാനേജർ-ട്രാക്ടർ ആൻഡ് ഫാം എക്യു്പ്മെന്റ് ലോൺ,റിലേഷന്ഷിപ് മാനേജർ-എജുക്കേഷൻ ലോൺ,നാഷണൽ കളക്ഷൻ ഹെഡ്- ട്രാക്ടർ ആൻഡ് ഫാം എക്യു്പ്മെന്റ് ലോൺ, നാഷണൽ കളക്ഷൻ ഹെഡ്-കൊമേഴ്‌സ്യൽ വെഹിക്കിൾ ലോൺ,നാഷണൽ സെയിൽസ് ഹെഡ്-കൊമേഴ്‌സ്യൽ വെഹിക്കിൾ ലോൺ,നാഷണൽ ക്രെഡിറ് ഹെഡ്-ട്രാക്ടർ ആൻഡ് ഫാം എക്യു്പെന്റ ലോൺ, നാഷണൽ കളക്ഷൻ ഹെഡ്-കൺസ്ട്രക്ഷൻ എക്യു്പ്മെൻറ് ലോൺ, നാഷണൽ റിലേഷൻഷിപ്പ് മാനേജർ-എജുക്കേഷൻ ലോൺ, നാഷണൽ ക്രെഡിറ്റ് ഹെഡ്-കൺസ്ട്രക്ഷൻ എക്യു്പ്മെൻറ് ലോൺ , നാഷണൽ ക്രെഡിറ്റ് ഹെഡ്-കൊമേഴ്‌സ്യൽ വെഹിക്കിൾ ലോൺ, സോണൽ സെയിൽസ് മാനേജർ - എഡ്യൂക്കേഷൻ ലോൺ, നാഷണൽ സെയിൽസ് ഹെഡ്-ട്രാക്ടർ ആൻഡ് ഫാം എക്യു്പ്മെന്റ് ലോൺ, നാഷണൽ സെയിൽസ് ഹെഡ്-കൺസ്ട്രക്ഷൻ എക്യു്പ്മെൻറ് ലോൺ , നാഷണൽ പ്രോഡക്ട് മാനേജർ-ട്രാക്ടർ ആൻഡ് ഫാം എക്യു്പ്മെൻറ് ലോൺ, സീനിയർ പ്രോജക്ട് മാനേജർ-ടെക്‌നോളജി, വൈസ്പ്രസിഡൻറ്-ഹ്യമൻ റിസോഴ്‌സ്,വൈസ് പ്രസിഡൻറ്-ഡിജിറ്റൽ,വൈസ് പ്രസിഡൻറ് -കസ്റ്റമർ സർവീസ്, പ്രോജക്ട് മാനേജർ-ടെക്‌നോളജി, ഓഫീസർ II / അസിസ്റ്റൻറ് മാനേജർ-സെയിൽസ് അനലിസ്റ്റ്,ഓഫീസർ I കളക്ഷൻസ്, മാനേജർ/ എ.വി.പി.-പ്രോജക്ട് മാനേജർ ഐ.ടി. ഇൻഫ്ര, മാനേജർ-പേഴ്സണൽ ലോൻസ് ആൻഡ് പോർട്ടഫോളിയോ മാനേജ്മെൻറ്,മാനേജർ-കോബ്രാൻഡ്‌സ് ആൻഡ് പോർട്ട്ഫോളിയോ മാനേജ്മെൻറ്, മാനേജർ-ട്രെയിനിങ്, മാനേജർ-കോർപ്പറേറ്റ് അലയൻസ്, മാനേജർ-ടെസ്റ്റിംഗ്, ലീഗൽ മാനേജർ, കളക്ഷൻസ് മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡൻറ് ഇൻ പ്രോഡക്ട് മാനേജ്മെൻറ്, അസിസ്റ്റന്റ് വൈസ് പ്രസിഡൻറ്-ഐ.ടി. സെക്യൂരിറ്റി, അസിസ്റ്റൻറ് മാനേജർ -ഐ.ടി. ഇൻഫ്രാസ്ട്രക്ച്ചർ മാനേജ്മെൻറ്, അസിസ്റ്റൻറ് മാനേജർ-ലീഗൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
ഓരോ തസ്തികയ്ക്കും നിർദിഷ്ട പ്രായപരിധി ഉണ്ടായിരിക്കുന്നതാണ്.ജോലിയുടെ സ്വഭാവം, യോഗ്യത, നിയമനം,അപേക്ഷിക്കേണ്ട വിധം എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ പൂർണ വിജ്ഞാപനത്തിൽ നിന്നും ലഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വ്യക്തമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിച്ചാൽ മതിയാകും.ഡയറക്ട് സെയിൽസ് ഡിവിഷനിൽ ഏരിയ സെയിൽസ് മാനേജർ, ടീം ലീഡർ, സെയിൽസ് ഓഫീസർ തസ്തികകളിലേക്ക് നവംബർ 3 വരെ അപേക്ഷിക്കാവുന്നതാണ്. മറ്റ് തസ്തികകൾക്ക് നവംബർ 1 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയം.
കൂടുതൽ വിവരങ്ങൾക്ക്
www.bobfinancial.com