Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും....കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് നിയമന ശുപാർശ നൽകുക. ..

02 JULY 2020 03:49 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്തും പ്രതീക്ഷ നൽകി പി എസ് സി .. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും എന്ന വാർത്തയാണ് ഇപ്പോൾ പി എസ് സി യിൽ നിന്നും അറിയുന്നത് . കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് നിയമന ശുപാർശ നൽകുക. ... ജൂൺ 30ന് റദ്ദാകുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം

ഇതനുസരിച്ച് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും. കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് ജൂൺ 30ന് റദ്ദാകുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ നൽകുക.

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നൽകിയ കേസിനെ തുടർന്ന് എറണാകുളം (കെഎപി–1), ഇടുക്കി (കെഎപി–5) ജില്ലകളിൽ നിയമനം നിർത്തിവച്ചിരുന്നു. മുൻ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ നൽകണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കി.

ഇതേത്തുടർന്നാണ് രണ്ടു ജില്ലകളിലും നിയമനം തുടങ്ങാൻ സാധ്യത തെളിഞ്ഞത്. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഇതുവരെ 3643 പേർക്കാണ് സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ ലഭിച്ചത്. 1861 പേർക്കുകൂടി ശുപാർശ നൽകുന്നതോടെ ആകെ നിയമന ശുപാർശ 5504 ആയി ഉയരും. ലോക്ക് ഡൗൺ കാലത്തും കൂടുതൽ നിയമനങ്ങൾ നടത്തിയെന്നും അതിനാൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്നും പി എസ് സി നേരത്തെ വ്യക്തമാക്കിയിരുന്നു..

യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ എ​സ്.​എ​ഫ്.​ഐ നേ​താ​ക്ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ന് പി​ന്നാ​ലെ​യാ​ണ് ഈ പി.​എ​സ്.​സി പ​രീ​ക്ഷ​ത​ട്ടി​പ്പും പു​റ​ത്തായിരുന്നു. .

കു​ത്തു​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ശി​വ​ര​ഞ്ജി​ത്തും 28ാം റാ​ങ്കു​കാ​ര​ൻ ന​സീ​മും ഇ​വ​രുെ​ട സു​ഹൃ​ത്തും ര​ണ്ടാം​റാ​ങ്കു​കാ​ര​നു​മാ​യ പ്ര​ണ​വും പ​രീ​ക്ഷ​ക്കി​ടെ സ്മാ​ർ​ട്ട് വാ​ച്ചി​ലൂ​ടെ ഉ​ത്ത​ര​ങ്ങ​ൾ കോ​പ്പി​യ​ടി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ത​ട്ടി​പ്പി​ൽ ഇ​വ​ര​ട​ക്കം ആ​റു​പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.കോ​പ്പി​യ​ടി​യെ തു​ട​ർ​ന്ന് നാ​ലു​മാ​സ​ത്തോ​ളം നി​യ​മ​ന ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ചി​രു​ന്നു

പിന്നീട് വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലീസ് ഓഫിസർമാരുടെ 994 ഒഴിവുകളാണ് ജൂൺ 25ന് പൊലീസ് വകുപ്പ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് കാസർകോട് (കെഎപി. 4) ജില്ലയിലാണ്– 194. ഏറ്റവും കുറവ് ഒഴിവ് തൃശൂരിൽ (കെഎപി. 2) – 104.

കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത പൊലീസ് ഒഴിവുകൾ ഇങ്ങനെയാണ്

തിരുവനന്തപുരം (എസ്എപി)-135


മലപ്പുറം (എംഎസ്പി)-144


എറണാകുളം (കെ എപി–1)-180


തൃശൂർ (കെഎപി–2)-104

പത്തനംതിട്ട (കെഎപി–3)-105

കാസർകോട് (കെഎപി–4)-194

ഇടുക്കി (കെഎപി–5)-132

ആകെ-994 ഒഴിവുകൾ ആണ് ഉള്ളത്
ഇ​തേ ത​സ്തി​ക​ക്കൊ​പ്പം ന​ട​ത്തി​യ വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ര​ണ്ട​ര​വ​ർ​ഷ​മാ​യി​ട്ടും റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി​ക്ക് സാ​ധി​ച്ചി​ല്ല. കാ​യി​ക​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് കാ​ര​ണം.

2019 ഏ​പ്രി​ൽ 10ന് ​ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് കാ​യി​ക​പ​രീ​ക്ഷ നി​ശ്ച​യി​ച്ചെ​ങ്കി​ലും ഗ​ർ​ഭാ​വ​സ്ഥ, പ്ര​സ​വം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ 21 പേ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ കാ​യി​ക​പ​രീ​ക്ഷ മു​ട​ങ്ങി. ഇ​വ​ർ​ക്ക് മാ​ത്ര​മാ​യി ക​ഴി​ഞ്ഞ മാ​ർ​ച്ച് 23ന് ​കാ​യി​ക​പ​രീ​ക്ഷ നി​ശ്ച​യി​ച്ചെ​ങ്കി​ലും ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നു. കാ​യി​ക​പ​രീ​ക്ഷ ന​ട​ത്താ​തെ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​ടെ കാ​ത്തി​രി​പിന് അവസാനമായിട്ടില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (21 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (29 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (42 minutes ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (54 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (2 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

Malayali Vartha Recommends