Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിൽ ഗള്‍ഫിലും അമേരിക്കയിലും ഇന്ത്യയിലും കാനഡയിലും ഒഴിവുകള്‍

10 FEBRUARY 2021 03:44 PM IST
മലയാളി വാര്‍ത്ത

പിഡബ്ല്യുസി അല്ലെങ്കില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഷണല്‍ സര്‍വ്വീസ് ശൃംഖലയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ പ്രൊഫണല്‍ സര്‍വ്വീസ് ശൃംഖലയാണ് ഇത്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ നാല് അക്കൗണ്ടിങ് സ്ഥാപനങ്ങളില്‍ ഒന്നിലും പിഡബ്ല്യുസി ഉള്‍പ്പെടുന്നുണ്ട്. ലണ്ടനാണ് ആസ്ഥാനം.

നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യയിലും യുകെയിലും കാനഡയിലും ഒക്കെയായി ഒരുപാട് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലെ ഒഴിവുകള്‍ ഇവയാണ്

യുഎഇ
1. അഷ്വറന്‍സ്- ബിസിനസ് കണ്‍ട്രോള്‍ റിസ്‌ക്- ടീം മേറ്റ് സീനിയര്‍ അസോസിയേറ്റ്- ദുബായ്
2. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ്- എക്‌സ്പീരിയന്‍സ്ഡ് അസോസിയേറ്റ്- അബുദാബി
3. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ്- സീനിയര്‍ അസോസിയേറ്റ് )നോണ്‍ എഫ്എസ്)- ദുബായ്
4. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ്- സീനിയര്‍ അസോസിയേറ്റ്- ദുബായ്
5. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- അഗ്രികള്‍ച്ചര്‍- മാനേജര്‍
6. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- അഗ്രികള്‍ച്ചര്‍- സീനിയര്‍ മാനേജര്‍
7. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- മാനേജര്‍ (ദുബായ്)
8. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ലേബര്‍ മാര്‍ക്കറ്റ് ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ്- സീനിയര്‍ മാനേജര്‍
9. കണ്‍സള്‍ട്ടിങ്- കൊമേഴ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്- സീനിയര്‍ മാനേജര്‍- ദുബായ്
10. കണ്‍സള്‍ട്ടിങ്- സിഐപിഎസ്- പവര്‍, വാട്ടര്‍, എന്‍വയോണ്‍മെന്റ്- സീനിയര്‍ മാനേജര്‍
11. കണ്‍സള്‍ട്ടിങ്- എക്കണോമിക്‌സ് ആന്റ് സസ്‌റ്റെയ്‌നിബിലിറ്റി- മാനേജര്‍- ദുബായ്
12. കണ്‍സള്‍ട്ടിങ്- എക്കണോമിക്‌സ് ആന്റ് സസ്‌റ്റെയ്‌നിബിലിറ്റി- സീനിയര്‍ മാനേജര്‍ (ദുബായ്)
13. കണ്‍സള്‍ട്ടിങ്- എക്കണോമിക്‌സ് ആന്റ് സസ്‌റ്റെയ്‌നിബിലിറ്റി- സീനിയര്‍ മാനേജര്‍ - റിയാദ്
14. കണ്‍സള്‍ട്ടിങ്- ഫിനാന്‍സ് ഫങ്ന്‍, എസ്എപി, ആന്റ് ഇആര്‍പി, -സീനിയര്‍ മാനേജര്‍/ഡയറക്ടര്‍

സൗദി അറേബ്യയിലുള്ള ഒഴിവുകൾ
1. അഷ്വറന്‍സ്- കോര്‍ അഷ്വറന്‍സ് - സീനിയര്‍ അസോസിയേറ്റ്- റിയാദ്
2. അഷ്വറന്‍സ്- എസിഇ ട്രാന്‍സ്ലേഷന്‍- അസോസിയേറ്റ്- ഖോബര്‍
3. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- അഗ്രികള്‍ച്ചര്‍- സീനിയര്‍ മാനേജര്‍
4. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- കള്‍ച്ചര്‍ ആന്റ് ക്രിയേറ്റീവ്- സീനിയര്‍ മാനേജര്‍- റിയാദ്
5. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- ഡയറക്ടര്‍- റിയാദ്
6. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- മാനേജര്‍
7. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ഡിഫന്‍സ്- സീനിയര്‍ മാനേജര്‍
8. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- എക്കണോമിക് ഡെവലപ്‌മെന്റ് ആന്റ് പബ്ലിക് ഫിനാന്‍സ്
9. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ട്രാന്‍ഫോര്‍മേഷന്‍- ഇന്‍സ്റ്റിറ്റിയൂഷന്‍സ്- സീനിയര്‍ മാനേജര്‍
10. കണ്‍സള്‍ട്ടിങ്- ഗവണ്‍മെന്റ്- ട്രാന്‍ഫോര്‍മേഷന്‍- പബ്ലിക് സെക്ടര്‍- സീനിയര്‍ മാനേജര്‍
11. കണ്‍സള്‍ട്ടിങ്- സീനിയര്‍ മാനേജര്‍- സിഐപിഎസ് (പീപ്പിള്‍ ആന്റ് ഓര്‍ഗനൈസേഷന്‍)

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ pwc.in/careers  വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കാം. മറ്റ് രാജ്യങ്ങളിലെ ഒഴിവുകളും വെബ്‌സൈറ്റില്‍ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (7 minutes ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (11 minutes ago)

ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...  (36 minutes ago)

വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?  (47 minutes ago)

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നൽ;  (55 minutes ago)

പാലൂട്ടാൻ പോലും തയ്യാറല്ല, കുഞ്ഞിനെ വേണ്ടേ വേണ്ട! ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്...  (1 hour ago)

ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവം.. മരണം രണ്ടായി  (2 hours ago)

SABARIMALA ദേവസ്വം മന്ത്രി എസ് ഐടിയെ വെള്ളപൂശുന്നു  (3 hours ago)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടം... ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ ഏറ്റുമുട്ടും  (3 hours ago)

ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കെ മലയാളി തീർത്ഥാടക മിനായിൽ നിര്യാതയായി....  (3 hours ago)

സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ...  (3 hours ago)

VEENA VIJAYAN ഷോൺ ജോർജിന്റെ അടുത്ത ഷോക്ക്  (3 hours ago)

ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ...  (3 hours ago)

എൻഡിഎ സംസ്ഥാന കൺവീനറും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ഹൈസ്‌കൂളിന് ഏഴ് ശനിയാഴ്ചകൾ പ്രവൃത്തി ദിനം... വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സൈബർ സുരക്ഷാ പ്രതിജ്ഞ എടുക്കും  (4 hours ago)

Malayali Vartha Recommends