23 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി), ലക്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ,അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് II, ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രാപോളജി, സോഷ്യാളജി),ഡന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II, ടെക്‌നീഷ്യന്‍ ഗ്രേഡ് II , ജൂനിയര്‍ അസിസ്റ്റന്റ്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ക്രെയിന്‍ ഡ്രൈവര്‍, ബോട്ട് ഡക്ക്മാന്‍, ലക്ചറര്‍ ഇന്‍ മൈക്രോബയോളജി, ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ്, മെയില്‍ വാര്‍ഡന്‍, ലാസ്റ്റ്ഗ്‌രേഡ് സര്‍വന്റ്, ഡ്രൈവര്‍ ഗ്രേഡ് II (HDV) അടക്കം 23 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം.
ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പ്രകാരം അപേക്ഷിക്കണം.
https://www.facebook.com/Malayalivartha