ആന്ധ്ര പ്രഗതി ഗ്രാമീണ ബാങ്ക് ഓഫീസിൽ അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ആന്ധ്ര പ്രഗതി ഗ്രാമീണ ബാങ്ക് ഓഫീസിൽ അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ആകെ 75 ഒഴിവുകളാണുള്ളത്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20 .
യോഗ്യത:
ഒരു ഗവണ്മെന്റ് അംഗീകാരം ഉള്ള സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം.
ശമ്പളം:APGB റിക്രൂട്ട്മെന്റ് റൂൾ പ്രകാരം സ്ഥാനാർത്ഥികൾക്ക് നല്ല ശമ്പളം ലഭിക്കുന്നതാണ്.ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകർ രേഖാമൂലമുള്ള അപേക്ഷാ ഫോറത്തിലും, രേഖകളുടെയും അറ്റസ്റ്റ് ചെയ്ത പ്രമാണങ്ങളുടെയും സ്വയം അറ്റസ്റ്റ് ചെയ്ത പകർപ്പുകളും കൊണ്ട്
താഴെ കാണുന്ന വിലാസത്തിൽ ഏപ്രിൽ 20 നു മുമ്പ് അപേക്ഷിക്കണം.
ജനറൽ മാനേജർ ,
ആന്ധ്ര പ്രഗതി ഗ്രാമീണ ബാങ്ക് ,
ഹെഡ് ഓഫീസ്,
മരിയാപുരം , കടപ്പ -
ആന്ധ്ര പ്രദേശ് 516003
https://www.facebook.com/Malayalivartha