സ്റ്റേറ്റ് ട്രേഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (STCIL) കമ്പനി സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

സ്റ്റേറ്റ് ട്രേഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (STCIL) കമ്പനി സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ഏപ്രിൽ 25 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.
പ്രായ പരിധി 50 വയസ്സ്
യോഗ്യത:അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി
പ്രവർത്തി പരിചയം:
കമ്പനി ആക്ട് പ്രകാരം 7 വര്ഷം കമ്പനി സെക്രെട്ടറിയായി പ്രവർത്തി പരിചയം .
36,600-62,000 / - IDA ശമ്പള പരിധിയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം
അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത സ്പീഡ് പോസ്റ്റ് മുഖേന താഴെ കാണുന്ന വിലാസത്തിൽ അയക്കുക
വിലാസം:
General Manager (Pers.),
The STC of India Ltd,
Jawahar Vyapar Bhawan,
5 th Floor, Tolstoy Marg,
Janpath,
Cannaught Place,
New Delhi 110001.
കൂടുതൽ വിവരങ്ങൾക്ക്: www.stclimited.co.in. എന്ന വെബ്സൈറ്റ് സന്ദർശിച്ചത് മതി .
https://www.facebook.com/Malayalivartha