സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു.2000 ഒഴിവുകളാണുള്ളത് .അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 13 .ബിരുദധാരികൾക്ക് ഇത് ഒരു സുവർണാവസരമാണ്.
മൂന്ന് സ്റ്റേജ് ആയിട്ടാണ് പരീക്ഷ നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.പ്രിലിമിനറി ,മെയിൻ ,ഇന്റർവ്യൂ എന്നീ ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത് .ഓൺലൈനായാണ് SBI PO യുടെ എഴുത്തു പരീക്ഷ നടത്തുന്നത്.
പ്രായം:21 -30 വയസ്സ്
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം .
ശമ്പളം: 23700 to 42020
ഫ്രഷേഴ്‌സിനും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് എസ് ബി ഐ യുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ സന്ദർശിച്ചാൽ മതി
https://www.facebook.com/Malayalivartha