രാജസ്ഥാൻ സബോർഡിനേറ്റ്&മിനിസ്റ്റീരിയൽ സർവീസസ്‌സെലെക്ഷൻ ബോർഡിൽ 11255 ലോവർ ക്ലെർക് /ജൂനിയർ അസിസ്റ്റന്റ് ഒഴിവുകൾ

12TH, ഡിപ്ലോമ , ബിരുദം ഉള്ളവർക്ക് രാജസ്ഥാൻ മിനിസ്റ്റീരിയൽ സർവീസസ്‌സെലെക്ഷൻ ബോർഡിൽ ക്ലർക്ക് ആകാം. COPA/ DPCS സർട്ടിഫിക്കറ്റു ഉള്ളവർക്കും കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ വിഷയമായ പ്ലസ് ടു പാസ്സായവർക്കും അപേക്ഷിക്കാവുന്നതാണ്. ജയ്പൂരിലാണ് ഒഴിവുകൾ. പ്രായപരിധി 18 നും 40 നും മദ്ധ്യേ .
ജനറൽ /UR / ക്രീമി ലയർ OBC എന്നിവർക്ക് 450 രൂപയും ഒബിസി നോൺ ക്രീമി ലയർക്കാർക്ക് 350 രൂപയും ST /SC /PH എന്നിവർക്ക് 250 രൂപയും അപേക്ഷാഫീസ് ഉണ്ട്.
2018 മെയ് 10 മുതൽ ഓൺലൈനായി അപേക്ഷ അയക്കാൻ തുടങ്ങാവുന്നതാണ്. ജൂൺ 8 നാണു അപേക്ഷ അയക്കേണ്ട അവസാന തീയ്യതി. ഓൺലൈനായി ഫീസ് അടക്കേണ്ട അവസാന തീയ്യതിയും ജൂൺ 8 ആണ്.താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി http://www.rsmssb.rajasthan.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ അയക്കാം .
ഒഫീഷ്യൽ നോട്ടിഫിക്കേഷന്
http://www.rsmssb.rajasthan.gov.in/Static/files/FullAdvt_LDC2018_1393_160418_1.pdf എന്ന ലിങ്ക് സന്ദർശിക്കുക.
വിലാസം
Rajasthan Subordinate and Ministerial Services Selection Board,
State Institute of Agriculture Management premises,
Durgapura,
Jaipur,
Rajasthan 302018
എഴുത്തുപരീക്ഷയുടെയോ അഭിമുഖം മാത്രമായോ ആയിരിക്കും നിയമനം.
https://www.facebook.com/Malayalivartha