ഖത്തർ മറൈൻ / ഷിപ്‌യാർഡിൽ നിരവധി ഒഴിവുകൾ

ഖത്തർ മറൈൻ / ഷിപ്‌യാർഡിൽ മറൈൻ ഡീസൽ മെക്കാനിക്ക് ,മറൈൻ സ്പ്രൈ പെയിന്റർ ,മറൈൻ ബ്ലാസ്റ്റേഴ്‌സ് എന്നീ തസ്തികകളിൽ ഒഴിവുകൾ ഉണ്ട്.
കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം. കുറഞ്ഞത് 6 മാസത്തെ കരാർ ആയിരിക്കും.
ഷിപ്‌യാർഡിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കാണ് മുൻഗണന.
ആകർഷകമായ ശമ്പളവും മാറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഉടൻ നിയമനമാണ്.
കൊച്ചിയിലുള്ള റിസോഴ്സ് ഹണ്ടേഴ്സ് എന്ന കൺസൾട്ടിങ് ഏജൻസി വഴിയാണ് റിക്രൂട്മെന്റ്.
താൽപ്പര്യമുള്ളവർ ബിയോഡേറ്റ അയക്കേണ്ട ഇമെയിൽ
obc@resourcehunters.com
https://www.facebook.com/Malayalivartha