ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്ററി റിസർച്ച് ആൻഡ് എഡ്യൂക്കേഷനിൽ (ICFRE) ടെക്‌നിഷ്യൻ ,ലോവർ ഡിവിഷൻ ക്ലാർക്ക് ,എം ടി എസ് എന്നീ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്ററി റിസർച്ച് ആൻഡ് എഡ്യൂക്കേഷനിൽ (ICFRE) ടെക്‌നിഷ്യൻ ,ലോവർ ഡിവിഷൻ ക്ലാർക്ക് ,എം ടി എസ് എന്നീ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 31 .
ഒഴിവുകളുടെ എണ്ണം:21
ടെക്‌നിഷ്യൻ
യോഗ്യത:ഒരു അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ നിന്ന് ഐ ടി ഐ സർട്ടിഫിക്കറ്റും .
ശമ്പളം: Rs.19900 - 63200
ടെക്‌നിഷ്യൻ (ഫീൽഡ് /ലാബ് റിസർച്ച് )
യോഗ്യത:10 + 2 വിൽ സയൻസ് ഐച്ഛിക വിഷയമായി തെരെഞ്ഞെടുത്തു 60% മാർക്കോടുകൂടി നേടിയിരിക്കണം
യോഗ്യത: Rs. 21700 - 69100
ലോവർ ഡിവിഷൻ ക്ലാർക്ക്
യോഗ്യത:ഇംഗ്ലീഷിൽ മിനിറ്റിനു 30 വാക്കുകളോ അല്ലെങ്കിൽ ഹിന്ദിയിൽ 25 വാക്കുകളോ അല്ലെങ്കിൽ മാനുവൽ ടൈപ്പ് റൈറ്റിംഗിൽ 35 വാക്കുകൾ ടൈപ്പ് സ്പീഡ് ഉണ്ടായിരിക്കണം .
ശമ്പളം :Rs. 19900 - 63200
സ്റ്റോർ കീപ്പർ
യോഗ്യത: ഒരു അംഗീകൃത ബോർഡിൽ നിന്ന് 10 +2 പാസായിരിക്കണം.
ശമ്പളം:Rs. 19900 - 63200
എം ടി എസ്
യോഗ്യത:ഒരു അംഗീകൃത ബോർഡിൽ നിന്ന് മട്രിക്കുലേഷൻ പാസായിരിക്കണം.
ശമ്പളം:Rs. 18000 - 56900
റിട്ടേൺ ടെസ്റ്റ് / സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ
അടിസ്ഥാനത്തിലാണ് ഉദോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നത് .
അപേക്ഷ ഫീസ് :
ജനറൽ /ഒ ബി സി വിഭാഗക്കാർക്ക് 300 രൂപ ഹൈദരാബാദിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി താഴെ കാണുന്ന വിലാസത്തിൽ അയക്കുക :
ഡയറക്ടർ ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് ബയോഡൈവേഴ്സിറ്റി
എസ് സി /എസ് ടി /പി എച് /സ്ത്രീകൾക്കും അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതില്ല.
ഉദ്യോഗാർത്ഥികൾ രേഖാമൂലമുള്ള അപേക്ഷാ ഫോറത്തിലും, രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൊണ്ട് താഴെ കാണുന്ന വിലാസത്തിൽ മെയ് 31 നാകം അയക്കുക
ദി ഡയറക്ടർ ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് ബയോഡൈവേഴ്സിറ്റി ,
ദുലപ്പള്ളി ,
കൊമ്പള്ളി എസ് .ഒ .,
ഹൈദരാബാദ് - 500 100
https://www.facebook.com/Malayalivartha