മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫെസ്സർമാരുടെ ൨൦ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫെസ്സർമാരുടെ ൨൦ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
ശമ്പളം:15600 -39100 + ഗ്രേഡ് പേ 6000 രൂപ
ഉയർന്ന പ്രായം:40 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം )
രജിസ്‌ട്രേഷൻ ഫീസ് :
1000 രൂപ (എസ് സി ,എസ് ടി വിഭാഗക്കാർക്ക് 500 രൂപ )ഓൺലൈനായി ഫീസ് അടയ്ക്കണം .
വിശദ വിവരങ്ങൾക്ക് :www .mgu .ac .in എന്ന വെബ്‌സൈറ്റിൽ സന്ദർശിക്കുക
അപേക്ഷ അയയ്ക്കേണ്ട വിധം : മേൽപറഞ്ഞ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി ജൂൺ നാലിനകം അപേക്ഷിക്കണം .
ഇതിന്റെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം
Deputy Registrar II
Mahatma gandhi University
Priyadarshini Hills P O
Kottayam -686560
എന്ന വിലാസത്തിൽ ജൂൺ ഒൻപന്തിന് ലഭിക്കും വിധം അയക്കണം .
https://www.facebook.com/Malayalivartha