ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് -കേരള വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് -കേരള വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ ഒഴിവുകളാണുള്ളത്.ആറു മാസത്തെ കരാർ നിയമനമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12 .
അഗ്രിക്കൾച്ചർ റിസർച്ച് അസോസിയേറ്റ്
യോഗ്യത:എം എസ് സി അഗ്രിക്കൾച്ചർ (സോയിൽ സയൻസ് )
1 -2 വർഷത്തെ പ്രവർത്തിപരിചയം
ശമ്പളം 25 ,000 രൂപ
സീനിയർ ആൻഡ്രോയിഡ് ഡെവലപ്പ്പർ
യോഗ്യത:ഒന്നാം ക്ലാസ്സോടെ ബി ടെക് /എം സി എ /എം എസ് സി (കംപ്യുട്ടർ സയൻസ് )
അഞ്ചു വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം:31 ,000 രൂപ
സീനിയർ പ്രൊജക്റ്റ് അസ്സോസിയേറ്റ്
യോഗ്യത:ഒന്നാം ക്ലാസ്സോടെ ബി ടെക് /എം സി എ /എം എസ് സി (കംപ്യുട്ടർ സയൻസ് )/എം സി എ /എം എസ് സി (ഐ ടി )
അഞ്ചു വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം:31 ,000 രൂപ
സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (ടീമ് ലീഡ് )
യോഗ്യത:ബി ഇ /ബി ടെക്/എം എസ് സി സി എസ് /എം സി എ
8 - 10 വർഷത്തെ പ്രവർത്തിപരിചയം
ശമ്പളം 45 ,000 -60 ,000
സീനിയർ വീഡിയോ എഡിറ്റർ
യോഗ്യത:ബിരുദം /ഡിപ്ലോമ /കെ ജി സി ഇ സർട്ടിഫിക്കറ്റ്
8 -10 വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം :35 ,000 രൂപ
യു എ /യു എക്സ് ഡിസൈനർ
യോഗ്യത:ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യുട്ടർ സയൻസ് ഇൻ ഐ ടി /കംപ്യുട്ടർ ഗ്രാഫിക്സ് ,വെബ് ഡിസൈൻ
4 - 5 വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം :22 ,000 രൂപ
കൂടുതൽ വിവരങ്ങൾക്ക് www .iitmk .ac .in
https://www.facebook.com/Malayalivartha