സൗത്ത് ഇന്ത്യൻ ബാങ്കിൽ 150 പ്രൊബേഷനറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സൗത്ത് ഇന്ത്യൻ ബാങ്കിൽ 150 പ്രൊബേഷനറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 നു മുൻപ് അപേക്ഷിക്കണം .
യോഗ്യത:
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് 60 % ശതമാനം മാർക്കോട് കൂടി ബിരുദം നേടിയിരിക്കണം .
ശമ്പളം :Rs 42020 /- + D A , H R A
പ്രൊബേഷൻ പീരീഡ് : 2 വർഷം
അപേക്ഷ ഫീസ്
ജനറൽ വിഭാഗക്കാർക്ക് 800 രൂപയും എസ് സി /എസ് ടി വിഭാഗക്കാർക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ് .
പേർസണൽ ഇന്റർവ്യൂ ,ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന വെബ്‌സൈറ്റിൽ മെയ് 25 നകം അപേക്ഷിക്കണം
www .southindianbank .com
https://www.facebook.com/Malayalivartha