EMPLOYMENT NEWS
ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ
ജോലി ഇല്ലെന്ന പരിഹാസം കേട്ട് മടുത്തോ? പരീക്ഷയില്ലാതെ ജോലി കിട്ടും !!
02 September 2024
നമ്മുടെ രാജ്യത്തു ബിരുദമോ അല്ലെങ്കിൽ പ്രൊഫഷണൽ ഡിഗ്രിയോ കഴിഞ്ഞിട്ടുപോലും ആഗ്രഹിച്ചജോലി ലഭിക്കാതെ ഉള്ള നൂറുകണക്കിന് യുവതീ യുവാക്കൾ നമുക്കൊപ്പമുണ്ട് . എല്ലാവർക്കും ഉള്ള ജോലി ഇല്ല എന്നതും തൊഴിലില്ലായ്മ അ...
2024 നവംബര് മാസത്തെ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു
30 August 2024
2024 നവംബര് മാസത്തെ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു.. ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ ആണ് പരീക്ഷാ കലണ്ടര് പ്രസിദ്ധീകരിച്ചത് . പരീക്ഷാ കലണ്ടര് അനുസരിച്ച് 81 പരീക്ഷകള് ആണ് 2024 നവം...
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം
30 August 2024
കേരളത്തില് യൂണിയന് ബാങ്കില് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള് അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ...
ജർമ്മനി, കാനഡ, യുകെ രാജ്യങ്ങളിൽ മലയാളികൾക്ക് വൻതൊഴിലവസരം..ഇപ്പോൾ അപേക്ഷിക്കാം
28 August 2024
ജർമ്മനി, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്ക് മലയാളികൾക്ക് തൊഴിലവസരം . ഇതിൽത്തന്നെ യുകെ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികൾ കടുപ്പിച്ചതോടെ വിദേശത്തുള്ളവരെ ഇരുകൈയ്യ...
പി എസ് സി എഴുതേണ്ട ;സർക്കാർ ജോലി നേടാം
28 August 2024
തിരുവനന്തപുരം തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് (ഇൻസ്ട്രുമെന്റേഷൻ) തസ്തികയിലേക്ക് ഒരു വർഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക...
യുഎഇയില് ജോലി ഒഴിവുകൾ ;ശമ്പളം 1.48 ലക്ഷം.. വിമാന ടിക്കറ്റും താമസവും ഫ്രീ
27 August 2024
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഒഡെപെക്കിന് കീഴില് യു എ ഇയിലേക്ക് തൊഴില് അവസരം. ഇൻഡസ്ട്രിയൽ നഴ്സുമാരുടെ വിഭാഗത്തിലാണ് റിക്രൂട്ട്മെന്റ്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യു എ ഇയിലെ പ്രശസ്തമായ ആശുപത്...
ISRO യില് നല്ല ശമ്പളത്തിൽ ജോലി
27 August 2024
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ (LPSC) ഇപ്പോള് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെൽഡർ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെ...
ലുലു ഗ്രൂപ്പില് കൊച്ചിയിൽ ജോലി ;മികച്ച ശമ്പളം..യോഗ്യത ഇത്രമാത്രം
27 August 2024
വിദേശത്തായാലും നാട്ടിലായാലും ലുലു ഗ്രൂപ്പിന് കീഴില് ഒരു ജോലി എന്ന് പറയുന്നത് പലരും സ്വപ്നം കാണുന്ന ഒന്നാണ്. പ്രമുഖ കമ്പനിയില് ജോലി എന്നതിനോടൊപ്പം തന്നെ ജോലിയിലെ സ്ഥിരതയും ഉയർച്ചയ്ക്കുള്ള അവസരങ്ങളും ...
ജോർദാനിൽ വമ്പൻ അവസരം.. വിസയും താമസവും ഭക്ഷണവും തികച്ചും സൗജന്യം
26 August 2024
ജോർദാനിലെ പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പിൽ ജോലി അവസരം. തയ്യൽ ഓപ്പറേറ്റർമാർക്കാണ് ഒഴിവുകൾ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു. 100 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരി...
നിയോമില് വമ്പന് തൊഴില് അവസരം
23 August 2024
നിയോമില് വമ്പന് തൊഴില് അവസരം ഒരുങ്ങുന്നു. വ്യവസായ നഗരമായ ഓക്സഗണിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് നിർമ്മിക്കാനൊരുങ്ങുകയാണ് നിയോം ഗ്രീൻ ഹൈഡ്രജൻ കമ്പനി. പദ്ധതിയുടെ നിർമ്മാണത്തിനും പ്രവർ...
ഇൻഫോസിസിൽ 82000 ഒഴിവുകൾ ; 9 ലക്ഷം രൂപ പ്രതിഫലം...
23 August 2024
പഠനത്തിന് ശേഷം കോര്പ്പറേറ്റ് കമ്പനികളില് ജോലി എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ഐടി കമ്പനികൾ തന്നെയാണ് യുവാക്കൾക്കിടയിലെ പ്രധാന ചോയ്സ്. ഇപ്പോൾ രാജ്യത്ത് വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങിയിരി...
ഇന്ലാന്ഡ് വാട്ടര്വേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ കേന്ദ്ര സര്ക്കാര് സ്ഥിര ജോലി
23 August 2024
കേന്ദ്ര സര്ക്കാരിന്റെ കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. ഇന്ലാന്ഡ് വാട്ടര്വേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ഇപ്പോള് അസിസ്റ്റന്റ് ഡയറക്ടര്, അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്വേയര്,...
വനിതകള്ക്ക് അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജോലി
22 August 2024
കേരള സര്ക്കാരിന്റെ കീഴില് യൂണിഫോം ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Prisons & Correctional Services ഇപ്പോള് Female Assistant Prison Officer തസ്തികയിലേക്ക് നിയമനം നടത്തുന്ന...
ഹ്യൂമനോയിഡ് റോബോട്ടിനെ മനുഷ്യനെപ്പോലെ നടക്കാന് പഠിപ്പിക്കാന് ആളുകളെ തേടി ഇലോണ് മസ്കിന്റെ ടെസ്ല
22 August 2024
ഹ്യൂമനോയിഡ് റോബോട്ടിനെ മനുഷ്യനെപ്പോലെ നടക്കാന് പഠിപ്പിക്കാന് ആളുകളെ തേടി ഇലോണ് മസ്കിന്റെ ടെസ്ല. ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില് നടക്കാന് പരിശീലിപ്പിക്കുന്നതിനാണ് ടെസ്ല ...
വനിതകള്ക്ക് അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജോലി
19 August 2024
വനിതകള്ക്ക് അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ജോലി : കേരള സര്ക്കാരിന്റെ കീഴില് യൂണിഫോം ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Prisons & Correctional Services ഇപ്പോള് Female Assistant P...
ധൈര്യമുണ്ടോ? ചില്ലുപാലത്തിലൂടെ നടക്കാം; തിരുവനന്തപുരം ആക്കുളത്ത് ചില്ലുപാലത്തിലെത്തിയാൽ താഴേക്ക് നോക്കല്ലേ...!!!!
ഹമാസിന്റെ ഭാഗത്ത് നിന്നും കരാര് ലംഘനമുണ്ടായാല് ഗാസയില് ഇനി ഇറങ്ങുന്നത് അമേരിക്കന് സൈന്യമല്ല; 20,000 പാക്കിസ്ഥാന് സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില് സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള് എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്അവീവും...
ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT
പിഎം ശ്രീ വിഷയത്തില് സിപിഐക്കു മുന്നില് മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്ക്കത്തിനു താല്ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില് സിപിഎം മന്ത്രിമാര് പങ്കെടുക്കും..
അമീബിക് മസ്തിഷ്ക ജ്വരം.. കാരണങ്ങളറിയാന് വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..
സ്വന്തം സൈനികര് കൊല്ലപ്പെടുകയാണെങ്കില് ഇസ്രയേല്, തിരിച്ചടിക്കണമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്..ഒരാളെ കൊന്നാല് ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..
മെലീസ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവം ആരംഭിച്ചതോടെ ജമൈക്കയെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു... കാറ്റില് 25,000 ഓളം വിനോദ സഞ്ചാരികള് കുടുങ്ങിപ്പോയി..ചുഴലിക്കാറ്റിന്റെ അടുത്ത ലക്ഷ്യം ക്യൂബ..



















