കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ വകുപ്പുകളിലെ ഒഴിവു നികത്തുന്നതിന് യു.പി.എസ്.സി വിജ്ഞാപനമായി

കേന്ദ്രസര്‍ക്കാറിനു കീഴില്‍ വിവിധ വകുപ്പുകളിലെ ഒഴിവു നികത്തുന്നതിന് യു.പി.എസ്.സി വിജ്ഞാപനമായി. അസിസ്റ്റന്റ് കെമിസ്റ്റ്, എയറനോട്ടിക്കല്‍ ഓഫിസര്‍, സയന്റിസ്റ്റ്, ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, അസിസ്റ്റന്റ് കമീഷണര്‍ എന്നീ തസ്തികകളിലെ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 28 ഒഴിവുകളാണുള്ളത്.
"http://www.upsconline.nic.in എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15.വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും വായിച്ചതിനുശേഷമേ അപേക്ഷിക്കാവൂ.
https://www.facebook.com/Malayalivartha



























