Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

"കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേട്; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ചില സ്ഥലങ്ങളിലും കാര്യങ്ങൾ കൈ വിടുന്നു എന്ന് റിപ്പോർട്ടിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

09 FEBRUARY 2026 02:57 PM IST
മലയാളി വാര്‍ത്ത

ക്രിമിനലുകൾക്ക് കൂട്ട് നില്‍ക്കുന്നവരെ ഒറ്റപെടുത്തി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടു വരുക. അവിടെ നിന്നാണ് ശുദ്ധി കലശം തുടങ്ങേണ്ടതെന്ന് സന്തോഷ് പണ്ഡിറ്റ്. "കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേടിൽ എത്തി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ചില സ്ഥലങ്ങളിലും കാര്യങ്ങൾ കൈ വിടുന്നു എന്ന് റിപ്പോർട്ട്‌. ലോകത്ത് എവിടെയും കിട്ടാത്ത മയക്കുമരുന്ന് കിട്ടുന്ന സ്ഥലം, പെണ്‍വാണിഭം നടക്കുന്ന സ്ഥലം, ചൂതാട്ടം എന്നിവയെല്ലാമാണ് അവിടുത്തെ ഭായി കോളനിയിൽ നടക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ലഹരി വേട്ട തടയുവാൻ മുന്നിട്ടിറങ്ങിയ പെരുമ്പാവൂരിലെ ജനകീയ കൂട്ടായ്മക്ക് ഫുള്‍ സപ്പോര്‍ട്ട്...! എല്ലാ ഇതര സംസ്ഥാനക്കാർക്കെതിരെയും അല്ല മറിച്ച് ചെറിയൊരു വിഭാഗം അന്യ സംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകൾക്കെതിരെയാണ് കൂട്ടായ്മയെന്നും ജനകീയ സമിതി പറയുന്നു.

കുറച്ചു ദിവസം മുമ്പ് പെരുമ്പാവൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ വാടക വീട്ടിൽ നിന്നും 5.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി ശൈഖിന്റെ വാഴക്കുളം മഞ്ഞപ്പെട്ടിയിലെ വാടക വീട്ടിൽ നിന്നുമാണ് ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിൽ കോടികൾ വില വരുന്ന കഞ്ചാവ് കണ്ടെത്തിയത്. അന്ന് പോലീസിനെ കണ്ടു പ്രതി ഓടി രക്ഷപെട്ടത്രെ..(ഇതിൽ കോടികൾ ചിലവാക്കി ഈ കഞ്ചാവ് ഇവിടെ എത്തിച്ചവനെയും പിടിക്കണം)

ആദ്യം പ്രാദേശികമായി ഇതിനെല്ലാം ക്രിമിനലുകൾക്ക് കൂട്ട് നില്‍ക്കുന്നവരെ ഒറ്റപെടുത്തി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടു വരുക. അവിടെ നിന്നാണ് ശുദ്ധി കലശം തുടങ്ങേണ്ടത്.. "കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാൽ തല്ലും തല്ലും തല്ലും" എന്നും പറഞ്ഞു ജനകീയ സമിതി ഇവിടെ ബോർഡ് വരെ സ്ഥാപിക്കേണ്ട ഗതികേടിൽ എത്തി.

പെരുമ്പാവൂരിൽ ലഹരി വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പ്രശ്ന ബാധിത പ്രദേശങ്ങളിൽ അടിയന്തരമായി പോലീസ് എയ്ഡ് പോസ്റ്റ് ഉടനെ സ്ഥാപിക്കണം... കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും എന്ന് കരുതാം.. ഈ പെരുമ്പാവൂർ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടു വേണ്ട നടപടികൾ ഉടനെ കൈകൊള്ളുക.. സാധാരണക്കാരനു സമാധാനമായി ജീവിക്കുവാനുള്ള അന്തരീക്ഷം ഒരുങ്ങും എന്ന് പ്രതീക്ഷിക്കുന്നു..

(വാൽ കഷ്ണം..... കഠിനാധ്വാനം ആവശ്യമുള്ള ജോലികളിൽ നിന്ന് നമ്മുടെ പുതിയ തലമുറ അകന്നുപോകുമ്പോൾ, ആ വിടവ് കൃത്യമായി ഉപയോഗപ്പെടുത്താൻ അവർക്ക് കഴിയുന്നു. കഠിനമായ മെക്കാനിക് ജോലികളും തെരുവോര കച്ചവടങ്ങളും എന്നല്ല എല്ലാം മേഖലയിലും അന്യ സംസ്ഥാന തൊഴിലാളികൾ കൈയ്യടക്കി കഴിഞ്ഞു. ​ഇതൊരു കുറ്റപ്പെടുത്തലല്ല, ഒരു ഓർമ്മപ്പെടുത്തലാണ്!

അവർ അധ്വാനിക്കുന്നു, നേടുന്നു. നമ്മൾ റീൽസ് എടുത്തു, "കേരളത്തിൽ പണിയില്ലേ, തൊഴിലില്ലായ്മ പ്രശ്നം ആണേ " എന്ന് പറഞ്ഞു കരഞ്ഞു ജീവിക്കുന്നു. ) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (5 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (6 hours ago)

Malayali Vartha Recommends