കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ എംബിഎ

കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ എംബിഎ (ജനറല്‍), എംബിഎ (ടൂറിസം) (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം) കോഴ്‌സുകളുടെയും സര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യുഐഎമ്മുകള്‍) എംബിഎ (ഫുള്‍ടൈം) കോഴ്‌സിന്റെയും 2018-2020ലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂണ്‍ 14ന് വൈകിട്ട് അഞ്ചുവരെ. വിവരങ്ങള്‍ വെബ്‌സൈറ്റില്‍
https://www.facebook.com/Malayalivartha



























