GUIDE
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ജില്ലകളില്‍ ഇനി ഒഴിവുള്ളത് 29069 സീറ്റുകള്‍...
പി എസ് സി പരീക്ഷകൾ മാറ്റി വച്ചു
02 June 2018
നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ജൂണ്‍ പതിനാറാം തീയതി വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഒഴികെയുള്ള എല്ലാ പരീക്ഷകളും പി എസ് സി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ ഒൻപതിന് നട...
മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ അപേക്ഷിച്ചാൽ മാത്രം
02 June 2018
എംജി സര്‍വകലാശാല ബജറ്റ് മോണിറ്ററിങിന്റെ ഭാഗമായി മൈഗ്രേഷന്‍ സര്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഓണ്‍ലൈന്‍ മൈഗ്രേഷന്‍ ...
പ്ലസ് ടു കഴിഞ്ഞാൽ ......
31 May 2018
ഒന്നാം ക്ലാസ്സില്‍ ചേരുന്നത് മുതല്‍ പ്ലസ് ടു ആകുന്നതു വരെ ഒന്നും ചിന്തിക്കേണ്ട. നന്നായി പഠിച്ചാല്‍ ജയിച്ചങ്ങനെ പോകാം. എന്നാല്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഇനിയെന്ത് എന്ന ചോദ്യമാകും പലരുടെയും മുന്നില്‍. പ്ലസ് ...
സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
31 May 2018
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികള്‍ ബോണ്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം വരെ പ്ലസ് വണ്‍ അപേക്ഷയോടൊപ്പം അ...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
29 May 2018
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സിബിഎസ്ഇ ഫലം കാത്തിരുന്നത്. 86.7 ശതമാനം പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ നാലു പേര് ഉന്നത മാ...
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്സുകളിലേക്ക് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
29 May 2018
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്സുകളിലേക്ക് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസില്‍ പ്രവേശനം സര്‍വകലാശാലയുടെ പൊതുപ്രവേശനത്തില്‍ ഉള്പ്പെടാത്തതി...
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ
28 May 2018
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ വൈകീട്ട് നാലിന് പ്രഖ്യാപിക്കും. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും...
വിഎച്ച്എസ്ഇ കോഴ്സിലേക്ക് മേയ് 30വരെ അപേക്ഷിക്കാം
28 May 2018
എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍മേഖലയില്‍ പരിശീലനം നേടുന്നതിനും ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനും അവസരമൊരുക്കുന്ന വിഎച്ച്എസ്ഇ കോഴ്സിലേക്ക് മേയ് 30വരെ ...
സി ബി എസ് ഇ വിജയിച്ചവർക്കു ഒന്നാം വർഷം ബിരുദം അപേക്ഷിക്കാം
28 May 2018
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും (ഗവണ്മെന്റ്/എയ്ഡഡ്/സ്വാശ്രയ), യു.ഐ.ടി., ഐ.എച്ച്.ആര്.ഡി. എന്നിവിടങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള...
തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി സമ്പൂർണ ജോബ് പോര്‍ട്ടല്‍ തയ്യാറാകുന്നു
26 May 2018
തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ഒരേവേദിയില്‍ അണിനിരത്താനായി തൊഴില്‍വകുപ്പിനുകീഴിലെ നൈപുണ്യ വികസന മിഷന്റെ നേതൃത്വത്തില്‍ സമ്പൂർണ ജോബ് പോര്‍ട്ടല്‍ തയ്യാറാകുന്നു. പോര്‍ട്ടലിന്റെ ഉദ്ഘാടനം ജൂണ്‍ ഏഴി...
അഖിലേന്ത്യ അഗ്രികള്‍ചറല്‍ പ്രവേശനപരീക്ഷ (എ.ഐ .ഇ.ഇ.എ-2018) യുടെ പ്രവേശന പരീക്ഷ ജൂണിൽ നടത്തുന്നതായിരിക്കും
26 May 2018
അഖിലേന്ത്യ അഗ്രികള്‍ചറല്‍ പ്രവേശനപരീക്ഷ (എ.ഐ .ഇ.ഇ.എ-2018) യുടെ വിജ്ഞാപനമായി. വിവിധ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്യൂയേറ്റ് , പിഎച്ച്.ഡി പ്രോഗ്രാമിലേക്ക...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും
26 May 2018
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. ഗൂഗി...
സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷകള്‍ മാറ്റി വെച്ചു
25 May 2018
ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ പിഎസ്സി ശനിയാഴ്ച നടത്താനിരുന്ന പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ് കോണ്സ്റ്റ...
എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി
23 May 2018
എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി. പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത ന...
സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര് മാത്രം
22 May 2018
സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര് മാത്രം. http://www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്...


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മോദിയുടെ നമീബിയ സന്ദര്‍ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്‍പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..
