Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോകുകായാണ്.. വേണമെങ്കിൽ രക്ഷപ്പെട്ടോളൂ... പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത് പരസ്യമായി ആക്രോശിച്ച ശേഷം! ചങ്ങനാശ്ശേരിയിൽ പട്ടാപകൽ ബ്‌ളേഡ് കൊണ്ട് യുവതിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ...


ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച്‌ കൂളിങ് ഗ്ലാസും അണിഞ്ഞ് നസ്രിയ!! ഗ്ലാമര്‍ ലുക്കില്‍ ഞെട്ടി ആരാധകർ... വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വെസ്റ്റേണ്‍ റെയില്‍വേയിൽ അപ്രന്റിസ് ആകാൻ അവസരം ... വിവിധ ഡിവിഷനുകളിലായി 3553 ഒഴിവുകൾ


അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന് ആന!! അമ്പമ്പോ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ.. മാമ്പഴം മോഷ്ടിക്കാൻ ആനയുടെ പരാക്രമം ഏറ്റെടുത്ത് സോഷ്യൽമീഡിയ....


നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ്പ്

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം

20 SEPTEMBER 2019 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്

എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..

യു പി എസ് സി 2020: ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ പാറ്റേണ്‍ മാറ്റി, നെഗറ്റീവ് മാര്‍ക്കിംഗ് ഏര്‍പ്പെടുത്തി

തൊഴില്‍ മേഖലയിലെ അസമത്വങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭ യുടെ മുന്നറിയിപ്പ്

പ്രൊഫഷണല്‍ രംഗത്ത് ഉയര്‍ന്ന പദവികള്‍ക്കായി ഉച്ചാരണ ഭേദം എന്ന ആക്‌സന്റ് പരിശീലിക്കാം, മികവ് നേടാം

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താൽകാലിക നിയമനം. എച്ച്‌. എം. സി. മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്കാണ് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം നടത്തുന്നത്. ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത എസ്.എസ്.എല്‍.സി., ഹെവി ലൈസന്‍സ്, പാസഞ്ചേഴ്‌സ് ബാഡ്ജ് എന്നിവയാണ്.

സെക്യൂരിറ്റി തസ്തികയില്‍ അപേക്ഷിക്കുന്നവരുടെ യോഗ്യത എസ്.എസ്.എല്‍.സി. 60 വയസ്സിന് താഴെ പ്രായമുളള എക്‌സ് സര്‍വ്വീസ്മാനിന് മുന്‍ഗണന ഉണ്ടാകുന്നതാണ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 26 ന് അഭിമുഖത്തിന് എത്തുക . ഉച്ചയ്ക്ക് രണ്ടിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് കൂടികാഴ്ച നടക്കുന്നത്. അതിനായി എത്തണമെന്ന് സൂപ്രണ്ട് അറിയിക്കുകയുണ്ടായി. നെന്മാറ ബ്ലോക്ക് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ഫോണ്‍ നമ്പര്‍ 04923242677.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നു ഫോൺ; 46 പേരുമായിചാറ്റിംഗ് ; ഇരുപത്തിരണ്ടുകാരൻ പെൺക്കുട്ടികളെ കുടുക്കിയത് ഇങ്ങനെ; പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം  (7 minutes ago)

നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോകുകായാണ്.. വേണമെങ്കിൽ രക്ഷപ്പെട്ടോളൂ... പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത് പരസ്യമായി ആക്രോശിച്ച ശേഷം! ചങ്ങനാശ്ശേരിയിൽ പ  (13 minutes ago)

പൗരത്വ പ്രതിഷേധക്കാരെ പൊളിച്ചടുക്കി'ആ സ്‌കോര്‍'; രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങള്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്  (18 minutes ago)

കാക്കകൾ ചില്ലറക്കാരല്ല കേട്ടോ! കാക്കയുടെ മേൽ നടത്തിയ പരീക്ഷണം; ഫലം ഞെട്ടിക്കുന്നത്; ബുദ്ധിയുടെ കാര്യത്തിൽ അപാരം  (19 minutes ago)

ഈ നിക്കാഹിന് മൊഞ്ചൽപ്പം കൂടുതലാ; 'പൊന്നും വേണ്ട പണവും വേണ്ട, മെഹറായി നൂറ് പുസതകങ്ങള്‍ മതി; സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ഒരു നിക്കാഹ്  (25 minutes ago)

ഇനി ലക്ഷ്യം വേറെ... വിവാദങ്ങളുടെ തീ കെട്ടടങ്ങിയപ്പോള്‍ ഇന്ത്യയെ പിന്നോട്ടാക്കി സര്‍വേ; ഇന്ത്യയില്‍ ജനാധിപത്യം പിന്നോട്ടെന്ന് ദ് ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ സര്‍വേ റിപ്പോര്‍  (29 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 29,720 രൂപ  (42 minutes ago)

സ്റ്റേറ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യേ​റ്റ് ​ത​സ്തി​ക​യി​ലേക്ക് ജനുവരി 26 നു മുൻപ് അപേക്ഷിക്കാം  (42 minutes ago)

ആ അന്ത്യാഭിലാഷം, മിണ്ടാനാകാതെ; അന്ത്യനാൾ അടുത്തിരിക്കെ പ്രതികള്‍ക്ക് അന്ത്യാഭിലാഷം സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല  (1 hour ago)

ചുവപ്പ് നിറമുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ച്‌ കൂളിങ് ഗ്ലാസും അണിഞ്ഞ് നസ്രിയ!! ഗ്ലാമര്‍ ലുക്കില്‍ ഞെട്ടി ആരാധകർ... വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (1 hour ago)

വെസ്റ്റേണ്‍ റെയില്‍വേയിൽ അപ്രന്റിസ് ആകാൻ അവസരം ...  (1 hour ago)

അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന് ആന!! അമ്പമ്പോ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ.. മാമ്പഴം മോഷ്ടിക്കാൻ ആനയുടെ പരാക്രമം ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (1 hour ago)

ബസ്റ്റ് അമ്മായിയും മകളും... ഭര്‍ത്താവിന് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞാല്‍ ഏതെങ്കിലും ഭാര്യ സഹിക്കുമോ? ആ കാമുകി അമ്മായിയമ്മയായാലോ; ഭര്‍ത്താവിന്റെ കുഞ്ഞിന് അമ്മ ജന്മം നല്‍കാന്‍ ഒരുങ്ങുന്നു എന്ന് ഭാര്യ അ  (1 hour ago)

സി പി എമ്മിനെ ബൈപാസ് ചെയ്ത മുത്തൂറ്റിന് പണികിട്ടി; സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു; മുത്തൂറ്റ്യ അടക്കമുള്ള മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വര  (1 hour ago)

വാഹന മോഷണ കേസിൽ പ്രതി റിട്ടയേഡ് എസ്ഐയുടെ മകൻ; നടപടി എടുക്കാൻ സാധിക്കില്ലെന്ന് പോലീസ്  (1 hour ago)

Malayali Vartha Recommends