Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

പി എസ് സി വിജയം ഉറപ്പിക്കാൻ ആവർത്തന ചോദ്യങ്ങൾ

23 DECEMBER 2019 01:35 PM IST
മലയാളി വാര്‍ത്ത

പി  എസ്  സി പരീക്ഷയിൽ ഒരു പ്രധാന ഭാഗമാണ് ജനറൽ നോളഡ്ജ് .ഈ വിഭാഗത്തിൽ വരുന്ന ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകുക എന്നതാണ് ഉയർന്ന റാങ്ക് ലഭിക്കുന്നതിന് ആധാരം . മുൻ വർഷത്തെ ചോദ്യപേപ്പറുകളിൽ നിന്ന് ചോദ്യങ്ങൾ ചെയ്തു പഠിക്കുക എന്നതാണ് ഈ വിഭാഗത്തിൽ മാർക്ക് സ്‌കോർ ചെയ്യാനുള്ള എളുപ്പമാർഗം. പി എസ സി ആവർത്തിച്ചു ചോദിക്കുന്ന ചില ചോദ്യങ്ങളും ഉർത്തരങ്ങളും ആണ് ഇവിടെ പറയുന്നത്.... ഇതിൽ എത്ര ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം പറയാൻ കഴിയുമെന്ന് നോക്കു . 20 ൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമെങ്കിൽ നിങ്ങളുടെ പൊതു വിജ്ഞാനം തൃപ്തികരമെന്നു പറയാം 

1. ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതെന്ന് ?
1663

2. ഡച്ചുകാരുമായി നടന്ന യുദ്ധത്തിനിടെ 1662-ൽ മട്ടാഞ്ചേരി കൊട്ടാരത്തിന് മുന്നിൽവച്ച് വധിക്കപ്പെട്ട രാജാവ്?രാമവർമ

3. ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ശക്തൻ തമ്പുരാൻ

4. തൃശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?ശക്തൻ തമ്പുരാൻ

5. വിക്ടോറിയാ രാജ്ഞിയുടെ ജൂബിലി സ്മാരകമായി 1889-ൽ പെൺകുട്ടികൾക്കായുള്ള കൊച്ചിയിലെ ആദ്യത്തെ സ്കൂൾ ആരംഭിച്ച ദിവാൻ?

ഗോവിന്ദമേനോൻ

6. 1939 - ൽ കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി നിയമിക്കപ്പെട്ടത്?അമ്പാട്ട് ശിവരാമമേനോൻ

7. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ അദ്ധ്യക്ഷൻ?
എസ്. നീലകണ്ഠയ്യർ

8. കൊച്ചിയിൽ 'ഉത്തരവാദ ഭരണദിന"മായി ആചരിക്കപ്പെട്ടതെന്ന്?1946 ജൂലായ് 29

9. കൊച്ചി രാജ്യ ചരിത്രത്തിൽ രാജ്യാധികാരമേറ്റ ഏക രാജ്ഞി?
റാണി ഗംഗാധര ലക്ഷ്മി

10. 1948 ൽ കൊച്ചിയുടെ പ്രധാനമന്ത്രിയായത്?ഇക്കണ്ട വാരിയർ

11. പാലിയം സത്യാഗ്രഹം നടന്ന പ്രദേശം?
ചേന്ദമംഗലം

12. കൊച്ചി മുനിസിപ്പൽ നഗരമായ വർഷം?1866

13. 1524 ഡിസംബർ 24ന് അന്തരിച്ച വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി?
സെന്റ് ഫ്രാൻസിസ് ചർച്ച്, ഫോർട്ട് കൊച്ചി

14. പരീക്ഷിത്ത് തമ്പുരാൻ രചിച്ച മലയാള ലേഖനങ്ങളുടെ സമാഹാരത്തിന്റെ പേര്?ദളങ്ങൾ

15. ഐ.സി.സിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റർ?
ജി.എസ്. ലക്ഷ്മി

16. ഐ.എസ്.ആർ.ഒ 2019 മേയ് 23 ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം?റിസാറ്റ് 2 ബി

17. ലോകത്ത് ആദ്യമായി ഗോത്രഭാഷയിൽ നിർമ്മിച്ച സിനിമ?
നേതാജി

18. യു.എൻ. ഡെവലപ്മെന്റൽ പ്രോഗ്രാം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടതാര്?പദ്‌മലക്ഷ്മി

19. നേപ്പാൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിക്കപ്പെട്ട ഇന്ത്യൻ അഭിനേത്രി?

ജയപ്രദ

20. അന്താരാഷ്ട്ര പ്രകാശനദിനമായി ആചരിച്ചതെന്ന്?മേയ് 16.

21 . ഒരു ഗ്രാം കൊഴുപ്പിൽ നിന്നും എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?
9.3 കലോറി

22 . ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊർജ്ജം നൽകുന്നു?
നാല് കലോറി

23 .കണ്ണുകളുടെ ആരോഗ്യത്തിൽ പ്രാധാന്യമുള്ള വിറ്റാമിനേത്?
വിറ്റാമിൻ എ

24 . ബയോട്ടിൻ എന്നും അറിയപ്പെടുന്ന വിറ്റാമിനേത്?വിറ്റാമിൻ ബി 7


25 . നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗമേത്?
സ്‌കർവി

26 രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിനേത്?
വിറ്റാമിൻ കെ

27 പ്രോ - വൈറ്റമിൻ എന്നറിയപ്പെടുന്നത് എന്താണ്?
ബീറ്റാ കരോട്ടിൻ

28 കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

ബ്രഹ്മപുരം

29 കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?

കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

30 കേരളത്തിലെ ആദ്യ വനിതാ മന്ത്രി
കെ. ആർ. ഗൗരിയമ്മ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (1 hour ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (2 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (2 hours ago)

സ്വര്‍ണ വില,  (5 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (5 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (5 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (6 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (6 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (6 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (7 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (7 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends