GUIDE
മാറ്റിവെച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന്. .. പ്ലസ്ടു പരീക്ഷാഫലം മെയ് 25 ന്... സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് മന്ത്രി
21 April 2023
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 ന്. .. പ്ലസ്ടു പരീക്ഷാഫലം മെയ് 25 ന്... സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് മന്ത്രി. സ്കൂള്‍ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാട...
സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി... പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
20 April 2023
സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേ...
സ്പെയിനിലേക്ക് താമസം മാറാം..മാസം തോറും അക്കൗണ്ടിൽലക്ഷങ്ങൾ...കുട്ടികൾഉള്ളവർക്ക് മുൻഗണന..!"ഒന്നു വന്നാൽ മതി! ചെലവ് ഞങ്ങളെടുത്തോളാം"
13 April 2023
നഗരത്തിരക്കുകൾ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഠനത്തിനും ബിസിനസ്സിനും മറ്റുമായി മറ്റേതെങ്കിലും രാജ്യങ്ങളിൽ സ്ഥിരതാമസമാക്കുന്ന നിരവധി...
സ്കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ എന്‍.സി.എഫ് ശുപാര്‍ശ
08 April 2023
സ്കൂള്‍ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചര ദിവസമാക്കാന്‍ എന്‍.സി.എഫ് ശുപാര്‍ശ. ആഴ്ചയില്‍ 29 മണിക്കൂര്‍ പഠനത്തിനായി നീക്കിവെക്കണമെന്നും ശനിയാഴ്ചകളിലും പഠനം വേണമെന്നുമാണ് ശുപാര്‍ശ. സ്കൂള്‍ പാഠപുസ്തകങ്ങളില...
എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ചയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും... 31ന് സ്കൂളുകള്‍ മധ്യവേനലവധിക്കായി അടക്കും
28 March 2023
എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ചയും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും... 31ന് സ്കൂളുകള്‍ മധ്യവേനലവധിക്കായി അടക്കും. എസ്.എസ്.എല്‍.സി ഉത്തരക്ക...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെടെറ്റിനായി ഏപ്രില്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
25 March 2023
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെടെറ്റിനായി ഏപ്രില്‍ 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. . https://ktet.kerala.gov.in. എല്‍പി, യുപി, ഹൈസ്കൂള്‍, സ്പെഷല്‍ ( യ...
പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതകള്‍ തെളിയിക്കുന്നതിന് തുല്യതാ സര്‍ട്ടിഫിക്കറ്റുകളോ സര്‍ക്കാര്‍ ഉത്തരവുകളോ ഉദ്യോഗാര്‍ഥി ഹാജരാക്കേണ്ടതില്ല
21 March 2023
പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതകള്‍ തെളിയിക്കുന്നതിന് തുല്യതാ സര്‍ട്ടിഫിക്കറ്റുകളോ സര്‍ക്കാര്‍ ഉത്തരവുകളോ ഉദ്യോഗാര്‍ഥി ഹാജരാക്കേണ്ടതില്ല. പിഎസ്സി വിജ്ഞാപനങ്ങളില്‍ ഇനി വിശേഷാല്‍ ചട്ടത്തിലെ യ...
ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്
19 March 2023
ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ രാവിലെ വന്ന് പരീക്ഷയ്ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിനാ...
സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും
17 March 2023
സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും ഇതോടൊപ്പം ആരംഭിക്...
നീറ്റ് പി.ജി പൊതുപ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു...
15 March 2023
നീറ്റ് പി.ജി പൊതുപ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. natboard.edu.in, nbe.edu.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. മാര്‍ച്ച് 25 മുതല്‍ മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓള് ഇന്ത്യ ക്വാട്ടയ...
ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി
13 March 2023
ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന...
സൂപ്പര്‍ ന്യൂമററി തസ്തിക ഇനി ഇല്ല... സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകര്‍ മാര്‍ച്ച് 31 മുതല്‍ സര്‍വിസില്‍ നിന്ന് പുറത്താകുന്നു...
11 March 2023
സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകര്‍ മാര്‍ച്ച് 31 മുതല്‍ സര്‍വിസില്‍നിന്ന് പുറത്താകുകാണ്. അധ്യാപകരെ നിലനിര്‍ത്താനായി അനുവദിച്ച 110 സൂപ്പര്‍ ...
ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ശ്രദ്ധയ്ക്ക്... മാര്‍ച്ച് 13ന് തുടങ്ങുന്ന വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍ പുനഃക്രമീകരിച്ചു...
11 March 2023
ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ശ്രദ്ധയ്ക്ക്... മാര്‍ച്ച് 13ന് തുടങ്ങുന്ന വാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍ പുനഃക്രമീകരിച്ചു... ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന സാഹചര്...
ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം... ഈ മാസം 30 ന് പരീക്ഷകള്‍ അവസാനിക്കും... ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിക്കും
10 March 2023
ഹയര്‍ സെക്കന്‍ഡറി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകുന്നു. ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ക്കാണ് ഇന്ന് തുടക്കം. രാവിലെ 9.30 നാണ് പരീക്ഷ തുടങ്ങുക. ഈ മാസം 30 ന് പരീക്ഷകള്‍ ...
സംസ്ഥാനത്ത് ഇന്ന് 4.19 ലക്ഷം കുട്ടികള്‍ പരീക്ഷ ഹാളിലേക്ക്.... കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം ഏര്‍പ്പെടുത്തിയ ഫോക്കസ് ഏരിയ ഇളവുകളെല്ലാം പിന്‍വലിച്ചുള്ള എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും.... വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് വിദ്യാഭ്യാസ മന്ത്രി
09 March 2023
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം ഏര്‍പ്പെടുത്തിയ ഫോക്കസ് ഏരിയ ഇളവുകളെല്ലാം പിന്‍വലിച്ചുള്ള എസ്എസ്എല്‍സി പരീക്ഷയ്ാണ് ഇന്ന് തുടക്കമാകുന്നത്. വിദ്യാര്‍ത്ഥികളെല്ലാം അവസാനഘട്ട തയ്യാറെടുപ്പിലാണ്. 2...
പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!
ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?
മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..
ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..
റോഡരികിൽ മരവിച്ചതുപോലെ നിൽക്കുന്ന ആളുകൾ… വിളിച്ചിട്ടും പ്രതികരിക്കാതെ,..എന്താണ് യഥാർഥത്തിൽ ഈ ‘സോംബി ഡ്രഗ്’? ഇത് കഴിച്ചാൽ ഒരാൾക്ക് എന്താണ് സംഭവിക്കുന്നത്?



















