GUIDE
കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...
ജീവിത വിജയം നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്വായത്തം ആക്കേണ്ടത് ' ലൈഫ് സ്‌കില്ലുകള്‍ '!
24 January 2020
അഭൂതപൂര്‍വമായ വിജയങ്ങള്‍ കൈവരണമെങ്കില്‍ കുറച്ചു പേര്‍ മാത്രം സഞ്ചരിച്ച വ്യത്യസ്ത പാതയിലൂടെ യാത്ര ചെയ്യണം. എന്നാല്‍ ഇന്നത്തെ യുവതലമുറയില്‍പെട്ട പലരും കഠിന വഴികള്‍ ഒഴിവാക്കി ജീവിയ്ക്കുന്നവരാണ്. തങ്ങള്‍ക...
ഇന്ത്യന്‍ പ്രൊഫഷനലുകളെ തേച്ചു മിനുക്കി എടുക്കും ഡിജിറ്റല്‍ ലാംഗ്വേജ് ലാബുകള്‍
23 January 2020
ഇന്‍ഡ്യാക്കാരില്‍ അധികം പേര്‍ക്കും ഭാഷാപരമായ പരിമിതികളാണ് മികച്ച പ്രൊഫഷണല്‍ വിജയങ്ങള്‍ നേടുന്നതിന് തടസ്സമാകുന്നത്. അവശ്യം വേണ്ട നൈപുണ്യവും ആശയവും ഒക്കെ കൈമുതലായുണ്ടെങ്കിലും ആശയ സംവേദനത്തിന് ഏതെങ്കിലു...
കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു
23 January 2020
കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി. അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാ...
വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്
22 January 2020
വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്. എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്ക് ...
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..
22 January 2020
കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുന്നു. 1958-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ് ഇപ്പോൾ ഉള്ള ബിൽ അവതരിപ്പിച്ചത് . ഇതിനു സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ചിന്റെ അം...
യു പി എസ് സി 2020: ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ പാറ്റേണ്‍ മാറ്റി, നെഗറ്റീവ് മാര്‍ക്കിംഗ് ഏര്‍പ്പെടുത്തി
22 January 2020
2020 മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിന്റെ പരീക്ഷാ പാറ്റേണ്‍ മാറ്റുന്നു. പുതിയ പാറ്റേണ്‍ അനുസരിച്ച് ജനറല്‍ സ്റ്റഡീസില്‍ ഒരു കമ്പ്യൂട്ടര്...
തൊഴില്‍ മേഖലയിലെ അസമത്വങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭ യുടെ മുന്നറിയിപ്പ്
21 January 2020
ലോകത്താകമാനം 470 ദശ ലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ തൊഴില്‍രഹിതരോ, യോഗ്യതയ്‌ക്കൊത്ത തൊഴില്‍ ലഭിച്ചിട്ടില്ലാത്തവരോ ആണെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച യു എന്‍ വ്യക്തമാക്കി. അന്തസ്സുള്ള ജോലി ലഭ്യമല്ലാത്ത സ്ഥിതി വ...
പ്രൊഫഷണല്‍ രംഗത്ത് ഉയര്‍ന്ന പദവികള്‍ക്കായി ഉച്ചാരണ ഭേദം എന്ന ആക്‌സന്റ് പരിശീലിക്കാം, മികവ് നേടാം
17 January 2020
ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ കഴിവുള്ളവര്‍ ധാരാളം പേരുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ അംഗീകാരം നേടേണ്ടതുള്ളപ്പോള്‍ നിങ്ങള്‍ സ്വന്തമാക്കേണ്ടത് ഒരു ആക്‌സന്റ് ആണെന്ന് പറയുന്നു ഹൈദരാബാദില്‍ പബ്ലിക്...
സിലിക്കോണ്‍ വാലി ബാങ്ക് തങ്ങളുടെ ബംഗളുരു ഓഫീസിലേയ്ക്ക് 200-ഓളം ജീവനക്കാരെ തേടുന്നു
14 January 2020
എസ് വി ബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സബ്‌സിഡിയറി ആയ സിലിക്കണ്‍ വാലി ബാങ്ക് തങ്ങളുടെ ബംഗളുരു ഓഫീസിലേയ്ക്ക് 200 -ല്‍ അധികം സ്റ്റാഫേഴ്‌സിനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നു. യു എസിലെ ഏറ്റവും വലിയ ബാങ്കുകളില്...
ഡിജിറ്റല്‍ സിഗ്നേച്ചര്‍ - ഉപയോഗവും പ്രാധാന്യവും
13 January 2020
ഇത് ഡിജിറ്റൽ യുഗമാണ് ..ഇവിടെ കയ്യൊപ്പും ഡിജിറ്റലായി മാറിക്കഴിഞ്ഞു ..സാധാരണ കൈയ്യൊപിന് എത്രമാത്രം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുള്ളതാണ് ഡിജിറ്റൽ സിഗ്നേച്ചർ .. ഇലക്ട്രോണിക് മാധ്യമ ത്തില്‍ രേഖകള്...
കാമ്പസ് പ്ലേസ്മെന്റുകളില്‍ എങ്ങനെ മികച്ച നേട്ടം കൈവരിയ്ക്കാം
11 January 2020
കലാലയ ജീവിതത്തിലെ ഏറ്റവും ആവേശമുയര്‍ത്തുന്നതും എന്നാല്‍ സമ്മര്‍ദം ഉണ്ടാക്കുന്നതുമായ സമയമായ കാമ്പസ് പ്ലേസ്‌മെന്റ് സീസണ്‍ എത്തി . വ്യത്യസ്ത തരം ജോലികളുടെ കാര്യവും, വിവിധ കമ്പനികളുമായി ബന്ധപ്പെട്ടാല്‍ ഭാ...
പി എസ് സി ചില ചോദ്യങ്ങൾ പല പരീക്ഷകളിലും അവർത്തിച്ചു ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ മനസ്സിലാക്കുന്നതിനു പി എസ സി യുടെ മുൻകാല ചോദ്യപേപ്പറുകൾ കണ്ടെത്തി പഠിക്കുക എന്നതാണ് മാർഗ്ഗം. അത്തരം ചില ചോദ്യങ്ങളാണ് ഇന്ന് തൊഴിൽജലകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
10 January 2020
പി എസ് സി ചില ചോദ്യങ്ങൾ പല പരീക്ഷകളിലും അവർത്തിച്ചു ചോദിക്കാറുണ്ട്. ഇത്തരം ചോദ്യങ്ങൾ മനസ്സിലാക്കുന്നതിനു പി എസ സി യുടെ മുൻകാല ചോദ്യപേപ്പറുകൾ കണ്ടെത്തി പഠിക്കുക എന്നതാണ് മാർഗ്ഗം. അത്തരം ചില ചോദ്യങ്ങളാണ...
ഇക്കൊല്ലം ഇന്‍ക്രിമെന്റുകള്‍ക്ക് മാന്ദ്യം ബാധിയ്ക്കുമെങ്കിലും, ഹോട്ട് സ്‌കില്ലുകള്‍ അംഗീകാരം നേടും
10 January 2020
ഇന്ത്യന്‍ കമ്പനികളില്‍ ഇക്കൊല്ലം ശമ്പളവര്‍ധനയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുമെങ്കിലും, ഹോട്ട് സ്‌കില്‍സ് ഉള്ള സ്റ്റാഫിനെ (വളരെ ഡിമാന്റുള്ളതും എന്നാല്‍ ലഭിയ്ക്കാന്‍ സാധ്യത കുറവുള്ളതുമായ സ്‌കി...
ഇനി ഡേറ്റയാണ് ശ്രദ്ധാകേന്ദ്രം, ഇന്‍ഷുറന്‍സ് കമ്പനികള്‍ സ്വന്തം 'ടെക് ടീമിനെ' സജ്ജമാക്കുന്നു
09 January 2020
ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ട്രാറ്റജിയില്‍ കാര്യമായ അഴിച്ചു പണിയ്ക്കൊരുങ്ങുകയാണ് . ഇതുവരെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ ഐ ടി ആവശ്യങ്ങള്‍ക്കെല്ലാം പുറത്തു നിന്നുള്ള സാങ്കേതികവിദ...
വികാസത്തിന്റെ പാതയിലുള്ള ലോജിസ്റ്റിക്‌സ് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിയ്ക്കും
07 January 2020
പുതുതായി ഫണ്ടിംഗ് കൈവന്നതിനാല്‍ വികസനത്തിന് പുതിയ ആക്കം കുറിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ലോജിസ്റ്റിക്‌സ് രംഗത്തുള്ള കമ്പനികള്‍, പുതിയ നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം എത്തിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നതിനാല്‍...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















