Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..


സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..

ബ്രെയില്‍ ലിപിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ് മാതൃകയായി

24 MARCH 2017 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ചരിത്രത്തിലാധ്യമായി ബ്രെയില്‍ ലിപിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി കേരള വിദ്യാഭ്യാസ വകുപ്പ് പുരോഗതിയുടെ ഒരു പടവുകൂടി കയറിയിരിക്കുന്നു. പരീക്ഷാഹാളില്‍ ചോദ്യപേപ്പര്‍ കൈയ്യില്‍ കിട്ടുമ്പോഴുള്ള നെഞ്ചിടിപ്പും അതില്‍ അറിയാവുന്ന ചോദ്യങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ കാഴ്ചശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് ആ സന്തോഷം തൊട്ടറിഞ്ഞത്.
സര്‍വശിക്ഷാ അഭിയാന്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കായി ബ്രെയില്‍ ലിപിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ചോദ്യപേപ്പറിന്റെ കവര്‍ തുറന്നപ്പോഴാണ് അധ്യാപകര്‍പോലും ഈ വാര്‍ത്ത അറിയുന്നത്. ഇതിനെ ചരിത്ര മുഹൂര്‍ത്തം എന്നു തന്നെ നമുക്കു വിശേഷിപ്പിക്കാം. പ്രാരംഭ ഘട്ടത്തില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്കാണ് ഈ മാതൃകയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം വരെ സാധാരണ രീതിയിലുള്ള ചോദ്യപേപ്പറുകളാണ് ഉണ്ടായിരുന്നത്. അധ്യാപകര്‍ ചോദ്യങ്ങള്‍ വായിച്ചു കൊടുക്കുകയും വിദ്യാര്‍ഥികള്‍ ബ്രെയില്‍ ലിപിയില്‍ എഴുതുകയുമാണ് ചെയ്തിരുന്നത്. അറിയാവുന്ന ചോദ്യങ്ങള്‍ ആദ്യം എഴുതുവാനോ ഉത്തരം കിട്ടാത്തവ പിന്നീട് ശ്രമിച്ചുനോക്കുവാനോ ഒന്നും കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരം പോരായ്മകള്‍ക്കെല്ലാം ഇനി ഗുഡ്‌ബൈ പറയാം. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ സഹായമില്ലാതെ തന്നെ പരീക്ഷ എഴുതുവാനുള്ള അവസരമാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്.
ഒന്നുമുതല്‍ ഏഴുവരെ ബ്രെയില്‍ ലിപിയില്‍ ചോദ്യപേപ്പര്‍ വന്നതോടെ ഭാവിയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയും ബ്രെയില്‍ ലിപിയില്‍ എഴുതാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴും കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ ചോദ്യം വായിച്ചുകേട്ട് മറ്റൊരാളെക്കൊണ്ട് സാധാരണ ലിപിയില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കുകയാണ് ചെയ്യാറുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (12 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (29 minutes ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (33 minutes ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (36 minutes ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (51 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (56 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (1 hour ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (1 hour ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (1 hour ago)

Anila-baby-നിർണായക വഴിത്തിരിവ്;  (1 hour ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (3 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (3 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (3 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends