Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സുശാന്ത് കേസ് അന്വേഷിക്കുന്നത് ഉന്നത സിബിഐ സംഘം, മരണത്തിനു പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന ത് വന്‍ അഴിമതികളും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്ന സംഘം

07 AUGUST 2020 08:07 AM IST
മലയാളി വാര്‍ത്ത

വിജയ് മല്യ, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതികള്‍ അന്വേഷിക്കുന്ന ഉന്നത സിബിഐ സംഘമാണ് നടന്‍ സുശാന്ത് സിങ് ജീവനൊടുക്കിയ കേസ് അന്വേഷിക്കുന്നത്.

നടന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെ അടിസ്ഥാനമാക്കി ഇന്നലെ കേസ് ഏറ്റെടുത്ത സിബിഐ കേസെടുത്തു. കാമുകി റിയ ചക്രവര്‍ത്തി, ഇവരുടെ പിതാവ് ഇന്ദ്രജിത്, മാതാവ് സന്ധ്യ, സഹോദരന്‍ ഷൗവീക്, റിയയുടെയും സുശാന്തിന്റെയും സുഹൃത്തുക്കളായ സാമുവല്‍ മിറാന്‍ഡ, ശ്രുതി മോദി എന്നിവര്‍ക്കെതിരെ ആത്മഹത്യപ്രേരണ, പണം തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണു പരാതി.

സുശാന്തിന്റെ മരണത്തിനു പിന്നിലെ സാമ്പത്തികഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നത് വന്‍ അഴിമതികളും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്ന ഗഗന്‍ദീപ് ഗംഭീര്‍, മനോജ് ശശിധര്‍, നൂപുര്‍ പ്രസാദ് സംഘമാണ്.

സിബിഐ അന്വേഷണവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നിലവിലെ അന്വേഷണം മതിയെന്നു സുപ്രീം കോടതിയെ അറിയിക്കുമെന്നുമാണ് ഇന്നലെ വൈകിട്ടുവരെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരിച്ചത്.

ബിഹാര്‍ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനു നേതൃത്വം നല്‍കാനെത്തിയ എസ്പി വിനയ് തിവാരി മുംബൈയില്‍ ക്വാറന്റീനില്‍ തുടരുന്നു. ബിഹാര്‍ സംഘം മുംബൈയില്‍ നിന്നു മടങ്ങി. തിവാരിയെ വിട്ടയച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബിഹാര്‍ ഡിജിപി അറിയിച്ചു.

സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിന് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടു സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends