ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കാന്‍ സണ്ണിയെ കിട്ടില്ല

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ പുതിയ തീരുമാനം എടുത്തിരിക്കുകയാണ്. ഇനി മുതല്‍ ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കില്ലത്രേ. എന്നാല്‍ സണ്ണിയുടെ തീരുമാനം സംവിധായകരെ നിരാശയിലാക്കിയിരിക്കുകയാണ്. ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതിനും താരം തടസം പറഞ്ഞിട്ടില്ല.
തിരക്കഥയില്‍ പറഞ്ഞിട്ടുള്ള മറ്റ് സീനുകളില്‍ അഭിനയിക്കാനും സണ്ണി ലിയോണ്‍ സമ്മതിച്ചിട്ടുണ്ട്.ലിപ് ലോക് രംഗങ്ങളില്‍ മാത്രമല്ല ചുംബന രംഗങ്ങളില്‍ പോലും അഭിനയിക്കാന്‍ തയ്യാറാകില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ടിന ആന്റ് ലൊ, റായീസ് തുടങ്ങിയവ ഇപ്പോള്‍ അണിയറയില്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുന്ന സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha