Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നീണ്ടു നിന്ന ചുംബനങ്ങള്‍!

26 AUGUST 2016 11:30 AM IST
മലയാളി വാര്‍ത്ത

ടൈഗര്‍ ഷ്‌റോഫിന്റെ പുതിയ ചിത്രം ' എ ഫ്‌ളൈയിങ് ജാട്ട്' തിയേറ്റില്‍ എത്തുമ്പോള്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പോലും പുറത്ത് പറയാത്ത ചില രഹസ്യങ്ങള്‍ പുറംലോകമറിഞ്ഞു. എന്നും വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ടൈഗര്‍ കാമുകന്റെ റോളില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. മനസ്സില്‍ ഇത്രയ്ക്കും പ്രണയ സൂക്ഷിച്ച നടനായിരുന്നു ടൈഗര്‍ എന്ന് ചിത്രത്തിലെ കിസ്സിങ് സീന്‍ ഷൂട്ട് ചെയ്തപ്പോഴാണ് എല്ലാവര്‍ക്കും മനസ്സിലായത്.

ടൈഗറും ജാകുലിനും തമ്മിലുള്ള കിസ്സിങ് സീന്‍ ഷൂച്ച് ചെയ്യുമ്പോല്‍ സംവിധായകനായ റെമോ ഡിസൂസ കട്ട് പറഞ്ഞിട്ടും കിസ്സിങ് മിനിട്ടുകള്‍ നീണ്ടുനിന്നു എന്നാണ് പറയുന്നത്. രംഗങ്ങള്‍ പിന്നാട് കട്ട് ചെയ്തു എന്നും പറയുന്നു. ബോളിവുഡില്‍ മിനിട്ടുകള്‍ നീണ്ടുനിന്ന് ചുബിക്കുന്ന നടന്മാര്‍ ഇവരാണ്...

ടൈഗര്‍ ഷ്‌റേഫ് -ജാകുലിന്‍എ ഫ്‌ളൈയിങ് ജാട്ട് എന്ന ചിത്രത്തിലെ ടൈഗറും ജാകുലിനും തമ്മിലുള്ള കിസ്സിങ് സീന്‍ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും മിനിട്ടുകള്‍ നീണ്ടുനിന്നു എന്നാണ് പറയുന്നത്.

വരുണ്‍ ധവാന്‍-പരിനീതി ചോപ്രഅടുത്തിടെ പുറത്തിറങ്ങിയ ഡിഷൂം എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് മിനിട്ടുകള്‍ നീണ്ടു നിന്നു എന്ന് പറയുന്നു.

ബോളിവുഡില്‍ സീരിയല്‍ കിസ്സര്‍ എന്നറിയപ്പെടുന്ന ഇമ്രാന്‍ ഹാഷ്മിയുടെ ചുംബനം എന്നും ബോളിലുഡില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. എങ്ങനെ ചുബിക്കണം എന്ന് വിശദീകരിച്ച് പുസ്തകം തന്നെ എഴുതിയ ആളാണ് ഇമ്രാന്‍.

രണ്‍വീര്‍ സിംഗ്-വാണി കപൂര്‍ബെഫിക്രി എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങും വാണി കപൂറും 23 തവണയാണ് ചിത്രത്തില്‍ ആവര്‍ത്തിച്ച് ചുംബിച്ചത്.

അനുഷ്‌ക ശര്‍മ്മ-രണ്‍ബീര്‍ കപൂര്‍ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മയും രണ്‍വീര്‍ സിങും തമ്മിലുള്ള ലിപ് ലോക്കുകള്‍ 7 തവയാണ് ചിത്രീകരിച്ചിരിക്കുന്നത്.

വരുണ്‍ ധവാന്‍-യാമി ഗൗതംബട്‌ലാപൂര്‍ എന്ന ചിത്രത്തില്‍ വരുണ്‍ ധനവാനു യമി ഗൗതവും തമ്മിലുള്ള ലിപ് ലേക്ക് സീല്‍ നാലു തവണ റീ ടേക്ക് എടുത്തതിന് ശേഷമാണ് റെഡിയായത് എന്ന് സംവിധായകന്‍ പറയുന്നു.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-ആലിയ ബോളിവുഡിലേക്ക് അടുത്തിടെ എത്തിയ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര-ആലിയ ഭട്ടുമായുള്ള ഹോട്ട് ലിപ് ലോക്ക് സീന്‍ ബോളിവുഡില്‍ ചര്‍ച്ചയായിരുന്നു. അടുത്ത ചിത്രത്തില്‍ പരനീതി ചോപ്രയുമായാണ് അടുത്ത ലിപ് ലോക്ക് സീന്‍ അഭിനയിക്കുന്നത്. സിനിമയില്‍ സിദ്ധാര്‍ത്ഥ് തിടുക്കത്തില്‍ പഠിച്ചത് ചുംബിക്കാന്‍ ആയിരുന്നു എന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (4 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (5 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends