കെ.വിശ്വനാഥന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് കെ.വിശ്വനാഥന്‍ അര്‍ഹനായി. സ്വര്‍ണ കമലവും 10 ലക്ഷം രൂപയുമാണ് പുരസ്‌കാരം. മേയ് മൂന്നിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും
https://www.facebook.com/Malayalivartha