Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പൃഥ്വിയുടെ കന്നി സിനിമ 'ലൂസിഫറിനായി നഗരം സ്‌തംഭിപ്പിച്ച് പോലീസ്‌... ഇന്നലെ രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെ ഗതാഗത കുരുക്കിൽപ്പെട്ട് ജനങ്ങൾ; മുന്നറിയിപ്പില്ലാതെ പ്രധാനവീഥി അടച്ച് ലൂസിഫർ ചിത്രീകരണം; താരങ്ങളെ കാണാൻ നടുറോഡിൽ ആരാധകരുടെ പ്രവാഹം; ഗതാഗതം തടഞ്ഞതിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച് അണിയറപ്രവര്‍ത്തകര്‍...

05 SEPTEMBER 2018 12:05 PM IST
മലയാളി വാര്‍ത്ത

ഇന്നലെ രാവിലെ മുതലാണ്‌ മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന "ലൂസിഫറി"ന്റെ ഷൂട്ടിങ്ങിനുവേണ്ടി പോലീസ്‌ നഗരം സ്‌തംഭിപ്പിച്ചത്‌. മുന്നറിയിപ്പില്ലാതെ പ്രധാനവീഥി അടച്ച് ലൂസിഫർ ചിത്രീകരണത്തിനെതിരെ വ്യാപക പ്രതിഷേധം ശക്തമാകുകയാണ്.രാവിലെ ആറു മുതല്‍ പാളയത്ത്‌ നിയമസഭയ്‌ക്കും ചന്ദ്രശേഖരന്‍ നായര്‍ റോഡിനും മധ്യേയുള്ള പാളയം ഫ്‌ളൈ ഓവര്‍ പൊലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ ബ്ലോക്ക്‌ ചെയ്‌തു. ഇതോടെ കൊല്ലം, കോട്ടയം ഭാഗത്തേക്കു പോകുന്ന എല്ലാ ബസുകളും വഴിതിരിച്ചുവിട്ടു. എന്നാല്‍ ചിത്രീകരണത്തിനു ഡി.സി.പി: പി.സുരേഷ്‌ കുമാറിന്റെ അനുമതി ലഭിച്ചിരുന്നതായി ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ബാരിക്കേഡ്‌ കെട്ടി ഗതാഗതം തടഞ്ഞതിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കൈയേറ്റം ചെയ്യാനും അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെ ഷൂട്ടിങ്ങിന്‌ അനുമതി കിട്ടിയിരുന്നുവെന്നാണ്‌ ഇവര്‍ പറയുന്നത്‌.

അതേസമയം മുന്നറിയിപ്പില്ലാതെ വഴി തിരിച്ചുവിട്ടതോടെ രാവിലെ ഓഫീസുകളില്‍ പോകുന്ന ഉദ്യോഗസ്‌ഥരും സ്‌കൂളുകളില്‍ പോകുന്ന കുട്ടികളും വലഞ്ഞു. രാവിലെ വിമാനത്താവളത്തിലേക്ക്‌ നഗരം വഴി വന്ന പലര്‍ക്കും സമയത്തു വിമാനത്താവളത്തില്‍ എത്താനായില്ല. പാളയം ഫ്‌ളൈ ഓവര്‍ ബ്ലോക്ക്‌ ചെയ്‌തതോടെ അണ്ടര്‍ പാസ്‌ വഴിയും പാളയം രക്‌തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു. ഷൂട്ടിംഗ്‌ കാണാനായി ജനം തടിച്ചു കൂടിയതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. സാധാരണ ദിവസങ്ങളില്‍ പ്രകടനങ്ങള്‍ മൂലം മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങേണ്ട ഗതികേടിലാണ്‌ നഗരവാസികള്‍. ഇതു പക്ഷേ പതിനൊന്നു മണിക്കു ശേഷമാണ്‌ പതിവ്‌.

എന്നാല്‍ ഇന്നലെ രാവിലെ ആറു മുതല്‍ തന്നെ പോലീസ്‌ ഷൂട്ടിംഗിനായി റോഡ്‌ അനുവദിക്കുകയായിരുന്നു. വി.ഐ.പി സന്ദര്‍ശന വേളകളിലാകട്ടെ മുന്‍കൂട്ടി ഗതാഗതക്രമീകരണ അറിയിപ്പുകള്‍ നല്‍കാറുണ്ട്‌. എന്നാല്‍, ഇന്നലെ മുന്നറിയിപ്പില്ലാതെയാണ്‌ പ്രധാനവീഥി അടച്ചത്‌.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (47 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (59 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends