ലോകത്തില്‍ വെച്ചേറ്റവും പ്രീയപ്പെട്ടവള്‍ക്കൊപ്പം: മോഹന്‍ലാലിന്റെ വനിതാ ദിന സന്ദേശം

വനിതാ ദിനത്തില്‍ തന്റെ ഏറ്റവും പ്രീയപ്പെട്ടവള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ തന്റെ ആശംസ അറിയിച്ചിരിക്കുന്നത്. പ്രീയതാരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്റെ വിജയത്തിനു പിന്നിലെ ശക്തിയെന്നാണ് ആരാധകര്‍ സുചിത്രയെ വിശേഷിപ്പിപ്പിക്കുന്നത്. ഇനിയും ഇതുപോലെ സ്‌നേഹത്തോടെ മുന്നോട്ട് പോകട്ടെയെന്നും ആരാധകര്‍ ആശംസകളറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും 30-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
https://www.facebook.com/Malayalivartha