Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കീരിക്കാടന്‍ അവശനിലയിലല്ല; ആ വീഡിയോയും വാര്‍ത്തയും പ്രചരിപ്പിക്കല്ലേ....സത്യമിതാണ്. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ സൈബർ കേസ് കൊടുക്കാനൊരുങ്ങി കുടുംബം

23 DECEMBER 2019 05:08 PM IST
മലയാളി വാര്‍ത്ത

കിരീടത്തിലെ പ്രതിനായകനിലൂടെ മലയാളിയുടെ മനസ്സിൽ അത്രമേല്‍ ആഴത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ കീരിക്കാടൻ ജോസ് എന്ന മോഹന്‍രാജ് അവശനിലയിൽ എന്ന വാർത്ത വ്യാജം ..കീരിക്കാടന്‍ ജോസെന്ന പേരു കേള്‍ക്കുന്നതു തന്നെ മലയാളികള്‍ക്കൊരു ഉള്‍ക്കിടിലമാണ്. കിരീടത്തിലെ പ്രതിനായകനിലൂടെ അത്രമേല്‍ ആഴത്തില്‍ ഉള്ളില്‍ പ്രതിഷ്ഠ നേടിയ നടന്‍. നായകൻ മോഹൻലാലിനൊപ്പം തന്നെ ജന പ്രീതി കീരിക്കാടനും നേടിയിരുന്നു...അതുകൊണ്ടു തന്നെയാണ് കീരിക്കാടന്‍ ജോസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചികില്‍സിക്കാന്‍ വഴിയില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഷ്ടപ്പെടുകയാണെന്നുമുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത് . എന്നാൽ ഈ വാർത്ത തെറ്റാണ്

അദ്ദേഹം വെരിക്കോസ് വെയിന് ദീര്‍ഘനാളായി ചികില്‍സയിലാണെന്നതാണ് യാഥാര്‍ഥ്യം. ചെന്നൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികില്‍സ. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറായ ബന്ധുവിന്റെ ചികില്‍സയിലുള്ള വിശ്വാസം കൊണ്ടാണ് ജനറല്‍ ആശുപത്രിയിലേക്കെത്തിയതെന്നും ജോസും കുടുംബാംഗങ്ങളും പറയുന്നു. വൃക്ക സംബന്ധമായ ചികിത്സയിലാണെന്നും നില അതീവ ഗുരുതരമാണെന്നും മട്ടിലുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

അസുഖം ഭേദമായി വരുന്നു. ഇപ്പോള്‍ ചികില്‍സയിലുള്ളത് സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ജനറല്‍ ആശുപത്രി പേവാര്‍ഡിലാണെന്നതാണ് സത്യം. ബന്ധുക്കളും സിനിമാപ്രവര്‍ത്തരും ഒക്കെ ഒപ്പമുണ്ട്. ജനറല്‍ ആശുപത്രിയില്‍ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടെത്തിയ വ്യക്തിയാണ് കണ്ടപാതി കാണാത്ത പാതി കീരിക്കാടന്‍ ജോസ് അവശനാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്കാന്‍ ഒരുങ്ങുകയാണ് കുടുംബം. കീരിക്കാടന്‍ ജോസിന് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും എല്ലാ സഹായവുമുണ്ടാകുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു.പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ കീരിക്കാടൻ ജോസിനൊപ്പമുണ്ട്.

ഇടവേള ബാബുവും ഇത്തരത്തിലുള്ള വർത്തക വ്യാജമാണെന്ന് പറഞ്ഞു .. മോഹൻരാജുമായി ഞാൻ സംസാരിച്ചു. ‘പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുമായും സംസാരിച്ചു. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതൊക്കെ തെറ്റായ വാർത്തകളാണെന്നും അവർ പറഞ്ഞു. മാത്രമല്ല അവർക്ക് ഡിപ്പാർട്മെന്റ് രീതിയിൽ ഇൻഷുറൻസും ഉണ്ട്– ഇടവേള ബാബു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (4 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (6 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (13 minutes ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (18 minutes ago)

നാളെ മുതൽ മഴ ശക്തമാകും,  (20 minutes ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (35 minutes ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (1 hour ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (1 hour ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (2 hours ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (4 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (4 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

Malayali Vartha Recommends