Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മലയാളിയുടെ കപടമുഖത്തെ വലിച്ചുകീറി 'പകര്‍ന്നാട്ടം'; യുവാക്കള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധമില്ലെന്ന് ആക്ഷേപിക്കുന്ന കാലത്ത് വിപ്ലവം തീർത്ത് യുവഎഴുത്തുകാരന്‍

20 JANUARY 2020 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

തിരുവനന്തപുരം: പകര്‍ന്നാട്ടം എന്ന പേര് ഉപയോഗിച്ച് പഴകിയതാണെങ്കിലും ആ പേരില്‍ ഒരുക്കിയ ഷോര്‍ട്ട്ഫിലിം പ്രമേയം കൊണ്ട് പുത്തന്‍പുതുമ നല്‍കുന്നു. ബിരുദവിദ്യാര്‍ത്ഥിയായ ദേവാനന്ദ് ദേവ സംവിധാനം ചെയ്ത ഈ ചെറു സിനിമ മലയാളിയുടെ കപടമുഖത്തെ വലിച്ചുകീറി ഒട്ടിക്കുന്നു. പുറമേ പുരോഗമനത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും വാതോരാതെ വാചാലരാവുകയും ഉള്ളില്‍ ജാതി, ജന്മികുടിയാന്‍ ബോധം പരിലാളിക്കുകയും ചെയ്യുന്ന നേതാക്കളും സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും യുവജനനേതാക്കളും അടക്കമുള്ള ചിലര്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണിത്. അടുത്തകാലത്ത് കേരളത്തിലുണ്ടായ നിരവധി സംഭവങ്ങളുമായി ഇതിന്റെ പ്രമേയത്തെ കൂട്ടിവായിക്കാനാകും. അതുതന്നെയാണ് സംവിധായകന്റെയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരുടെയും വിജയം.

വിപ്ലവവും പുരോഗമനവും ആദര്‍ശവും എല്ലാം സമൂഹമാധ്യമങ്ങളിലെയോ, ചാനലുകളിലെയോ ചര്‍ച്ചകള്‍ക്കുള്ള അന്നം മാത്രമാക്കുന്ന കപടമുഖങ്ങള്‍ കൂടിവരുകയാണ്. കോട്ടയത്ത് കെവിന്‍ എന്ന യുവവാവ് ദളിത് ക്രിസ്ത്യാനിയായത് കൊണ്ട്, പ്രണയിച്ച പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കണ്ടത്. അതിനേക്കാള്‍ ഞെട്ടിക്കുന്ന മറ്റൊരു സംഭവവും ഉണ്ടായി, കൊലപാതകികളില്‍ ചിലര്‍ വിപ്ലവ യുവജനപ്രസ്ഥാനങ്ങളുടെ സജ്ജീവപ്രവര്‍ത്തകരും നവോത്ഥാനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ സംവദിക്കുന്നവരും ആയിരുന്നു. പകര്‍ന്നാട്ടം കണ്ടപ്പോള്‍ അത്തരം നിരവധി സംഭവങ്ങളാണ് മനസ്സിലൂടെ കടന്ന് പോയത്.

സംവിധായകന്റെ സഹപാഠിയായ അരവിന്ദ് എം ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. യക്ഷിക്കാവില്‍ വിളക്ക് കത്തിക്കാതിരിക്കുന്നതല്ല, കൂടെയുള്ളവന്റെ ജാതിയോ, മതമോ, നിറമോ നോക്കാതെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് വിപ്ലവം എന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ എഴുത്തുകാരന്റെ രാഷ്ട്രീയം. യുവാക്കള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധമില്ലെന്ന് പലരും ആക്ഷേപിക്കുന്ന കാലത്താണ് ഇത്തരത്തിലൊരു യുവഎഴുത്തുകാരന്‍ ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends