Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

'കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ'; ക്ലാസ്സ്‌മേറ്റ്സ് ടീം വീഡിയോകോളിനെ ഏറ്റെടുത്ത് ആരാധകർ

15 MAY 2021 04:47 PM IST
മലയാളി വാര്‍ത്ത

ഈ നാൽവർ സംഘം പതിവ് തെറ്റിക്കാത്ത ക്‌ളാസ്സ്‌മേറ്റ്‌സാണ്. കഴിഞ്ഞ ലോക്ക്ഡൗണിനും ഇവര്‍ വീഡിയോ കോള്‍ വഴി പരസ്പരം കണ്ടുമുട്ടിയിരുന്നു. മുരളി, പയസ്, സുകു, സതീശന്‍ അഥവാ നരേന്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ.

ക്ലാസ്സ്‌മേറ്റ്സ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായിരുന്നു ഈ നാലുപേരും. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ഒഴികെ മറ്റെല്ലാവരും നാട്ടിലായിരുന്നു.

'ആടുജീവിതം' ഷൂട്ടിങ്ങിനായി പൃഥ്വി അന്ന് ജോര്‍ദാനിലെ മരുഭൂമിയില്‍ കഴിയുകായായിരുന്നു. ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു പൃഥ്വി.

 

ഇന്ന് ഇവരെല്ലാം തന്നെ സ്വന്തം ഭവനങ്ങളുടെ സുരക്ഷയിലാണ്. പങ്കെടുത്ത നാലുപേരും സ്ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ജയസൂര്യയുടെ ക്യാപ്‌ഷനാണ് രസകരം.

'കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍' എന്നാണ് ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ഇതില്‍ ജയസൂര്യയുടെ ചിത്രം മാത്രമാണ് തിയേറ്ററുകളിലെത്തിയത്. 'വെള്ളം' ആയിരുന്നു റിലീസ് ചെയ്ത ആദ്യ ചിത്രം. ആദ്യമായി ഒ.ടി.ടി.യിലെത്തിയ താരചിത്രവും ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ആയിരുന്നു.

ഇന്ദ്രജിത്തിന്റെ 'ഒരു ഹലാല്‍ ലവ് സ്റ്റോറി' ഡിജിറ്റല്‍ റിലീസ് ചെയ്തു. മറ്റു രണ്ടുപേരുടെയും സിനിമകള്‍ക്കായി തിയേറ്ററുകള്‍ വീണ്ടും തുറക്കണം.

അടുത്ത തവണ നേരില്‍ കാണാന്‍ കഴിയാത്തത് കൊണ്ടാവരുത് ഇത്തരമൊരു വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടാവേണ്ടത് എന്ന് നാലുപേരും പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. രാജീവ് രവിയാണ് ക്യാമറ ചലിപ്പിച്ചത്. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. ഒന്നിലധികം നായകന്മാരെക്കൊണ്ട് മനോഹരമായി അവതരിപ്പിച്ച ക്യാമ്ബസ് ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്സ്.

തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളില്‍ ചിത്രത്തിന് റീമേക് ഉണ്ടായി. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (8 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (8 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (9 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (9 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (9 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (9 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (10 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (10 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (10 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (10 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (11 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (11 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (12 hours ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (12 hours ago)

Malayali Vartha Recommends