സ്വയം കിടിലം എന്നുപറഞ്ഞ് പരിജയപ്പെടുത്താൻ കിടിലം ഫിറോസിനു മാത്രമേ സാധിക്കൂ ; എന്നാൽ ഈ ചലഞ്ചിലൂടെ കിടിലമാകാൻ ആർക്കും പറ്റും; ചെയ്യേണ്ടത് ഇത്രമാത്രം ; ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നടക്കുമ്പോൾ കിടിലം ഫിറോസ് പറഞ്ഞത് കണ്ടോ? ; കിടിലമായ കഥ പങ്കുവച്ച് കിടിലം ഫിറോസ് !

പ്രേക്ഷകര്‍ കാത്തിരുന്ന ദിവസമാണ് ഇന്ന്. ബിഗ് ബോസ് സീസണ്‍ ഗ്രാൻഡ് ഫിനാലെയ്‍ക്ക് തുടക്കമായിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി കാരണമായിരുന്നു ബിഗ് ബോസ് നിര്‍ത്തിവെച്ചത്. ഇന്നിപ്പോള്‍ ബിഗ് ബോസിലെ വിജയിയെ പ്രഖ്യാപിക്കുകയാണ്. ഊഹാപോഹങ്ങളൊക്കെ ഇന്ന് അവസാനിക്കുകയാണ്.
എന്നാൽ ഇതിനിടയിൽ ബിഗ് ബോസ് സീസൺ ത്രീയിലെ മൈൻഡ് റീഡർ എന്ന പേര് നേടിയെടുത്ത കിടിലം ഫിറോസ് തന്റെ ആദ്യഅഭിമുഖം മെട്രോമാറ്റിനി ചാനലിന് നൽകിയിരിക്കുകയാണ്. ഫൈനൽ ഫൈവിൽ എത്തിയില്ലെങ്കിലും ആരാധകരുടെ മനസ്സിൽ ഒരു യഥാർത്ഥ, നാട്യങ്ങളില്ലാത്ത മനുഷ്യനാണ് കിടിലം ഫിറോസ്.
ഇപ്പോഴിതാ, കിടിലം ഫിറോസ് എന്ന പേരിന് പിന്നിലുള്ള കിടിലത്തരത്തിനെ കുറിച്ചും അതിനെ ചലഞ്ചു ചെയ്യാനുമുള്ള അവസരവും ഒരുങ്ങിയിരിക്കുകയാണ്. സംഗതി എന്തെന്നറിയാൻ അഭിമുഖം കാണാം...!
https://www.facebook.com/Malayalivartha