Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

തായ്‌ലാന്റില്‍ മലയാള സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ വിളയാട്ടം, പിരിവ് ആവശ്യപ്പെട്ട് ശല്യം തുടർന്നുവെന്ന് സംവിധായകന്‍, വാടകയ്‌ക്കെടുത്ത ആഢംബര കാറുകളില്‍ നാട്ടുകാരില്‍ ചിലര്‍ കല്ലുപയോഗിച്ച്‌ പെയിന്റ് ഇളക്കി, ഗുണ്ടായിസം കാരണം 'ആക്ഷന്‍ 22' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നി‌ര്‍ത്തി...!

13 MAY 2022 12:53 PM IST
മലയാളി വാര്‍ത്ത

തായ്‌ലാന്റില്‍ മലയാള സിനിമ ചിത്രീകരണത്തിനിടെ പിരിവ് ആവശ്യപ്പെട്ട് ഗുണ്ടാ വിളയാട്ടം. ഗുണ്ടായിസം കാരണം തായ്‌ലാന്റി ചിത്രീകരണം നി‌ര്‍ത്തി. ഹൈദരാബാദിലെ രാമോജി റാവു ഫിലിംസി‌റ്റിയില്‍ സെറ്റിട്ട് ചിത്രീകരണം തുടങ്ങാന്‍ നി‌ര്‍മ്മാതാവിന്റെ തീരുമാനം. 2018 ല്‍ തായ്‌ലാന്റിലെ ഗുഹയ്‌ക്കുള‌ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന 'ആക്ഷന്‍ 22' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയത്.

തമിഴ് നടന്‍ ഭരത്, ശബരീശ് വര്‍മ്മ, ഇര്‍ഷാദ്, ലാലു അലക്‌സ്, ഹൃദയം ചിത്രത്തിലൂടെ ശ്രദ്ധേനായ കലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തായ്‌പ്പോംഗ് എന്ന സ്ഥലത്ത് ആരംഭിച്ച ഷൂട്ടിംഗ് സ‌ര്‍ക്കാരിന്റെ അനുമതിയോടെയാണ് ആരംഭിച്ചത്.എന്നാൽ പിരിവ് ആവശ്യപ്പെട്ട് സ്ഥലത്തെ ചിലര്‍ ശല്യം ചെയ്‌തെന്നും തുടര്‍ന്ന് പണം നല്‍കി ചിലരെ മടക്കി അയച്ചെങ്കിലും വീണ്ടും ശല്യം തുടര്‍ന്നെന്ന് സംവിധായകന്‍ ലിഞ്ചു എസ്‌തപ്പാന്‍ പറഞ്ഞു.

ചിത്രീകരണത്തിന് വാടകയ്‌ക്കെടുത്ത ആഢംബര കാറുകളില്‍ നാട്ടുകാരില്‍ ചിലര്‍ കല്ലുപയോഗിച്ച്‌ പെയിന്റ് ഇളക്കി. ഇതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും മഴ എത്തിയതോടെ നാട്ടുകാര്‍ വീണ്ടും ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നും ലിഞ്ചു എസ്‌തപ്പാന്‍ കൂട്ടിച്ചേർത്തു. തായ്‌ലാന്റില്‍ നടന്ന സംഭവമായതിനാല്‍ ഇവിടെ ഗ്രാമത്തില്‍ തന്നെ ചിത്രീകരണം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഗുണ്ടായിസം കാരണം ചിത്രീകരണം നി‌ര്‍ത്തേണ്ട അവസ്ഥയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (8 minutes ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (18 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (40 minutes ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (1 hour ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (7 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (8 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (8 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (9 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (9 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (9 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (13 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (13 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (14 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 hours ago)

Malayali Vartha Recommends