Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല; നിത്യയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല! തന്നെ വെറുതെ വിടണം! ഇനി ഉള്ള ജീവിതം ഫിലോസഫിക്ക് വേണ്ടി മാറ്റിവയ്ക്കുന്നുവെന്ന് സന്തോഷ് വര്‍ക്കി

05 AUGUST 2022 02:41 PM IST
മലയാളി വാര്‍ത്ത

അഭിമുഖങ്ങളിലൂടെ നിത്യ മേനോൻ തന്നെ അപമാനിച്ചെന്ന് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സന്തോഷ് വര്‍ക്കി. നിത്യ മേനനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി സന്തോഷ് വര്‍ക്കി മുമ്പ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി അയാള്‍ കുറെ വര്‍ഷങ്ങളായി തന്നെ കഷ്ടപ്പെടുത്തുകയാണെണെന്നായിരുന്നു നിത്യ പറഞ്ഞത്. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ.

അതിന് ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തിയത് ഷോക്കായി പോയി. നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ ഫോൺ ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞത്. നിത്യയുടെ ഈ പ്രതികരണം ശ്രദ്ധിക്കപ്പെട്ടത്തോടെയാണ് വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി സന്തോഷ് വര്‍ക്കി വീണ്ടും എത്തിയത്. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ. അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ലെന്നും സന്തോഷ് വർക്കി പറയുന്നു. ഇനി നിത്യയുമായി ഒരു ബന്ധവുമില്ലെന്നും തന്നെ വെറുതെ വിടണമെന്നും സന്തോഷ് വർക്കി വിഡിയോയിൽ പറയുന്നു.

കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. ശ്രീദേവിയെ വിവാഹം കഴിക്കാൻ ബോണി കപൂർ പുറകെ നടന്നത് 12 വർഷമാണ്. അതുപോലെ ആത്മാർഥമായാണ് ഞാനും പ്രണയിച്ചത്. എന്റെ ഒരുപാട് സമയവും പരിശ്രമങ്ങളും വെറുതെയായി ഇനി എനിക്ക് അവരെ വേണ്ട. ഇനി എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ ആരാണെന്ന് ഇന്നലെയാണ് എനിക്ക് മനസ്സിലായത്. അവർക്ക് ഇത് തമാശയാണ്. എനിക്ക് തമാശയല്ല. എനിക്കെതിരെ അവർ എഫ്ഐആർ ഇട്ടു, ഐപിഎസ് ഓഫിസർ നല്ല മനുഷ്യൻ ആയതുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അല്ലെങ്കിൽ എന്റെ ജീവിതം പോയേനെ. നോ എന്ന് ഇവർക്ക് നേരത്തേ പറയാമായിരുന്നു. അതാണ് പ്രശ്നമായത്.

നിത്യയെ കാണാൻ ബെംഗളൂരു വരെ പോയിട്ടുണ്ട്. പക്ഷേ അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞു. മുപ്പത് സിമ്മിന്റെ കാര്യം പറയുന്നു, മുപ്പത് സിം ഒന്നും എന്റെ കയ്യിൽ ഇല്ല. അവരെ പലരും വിളിക്കുന്നുണ്ടാകും. ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി ഞാൻ ഒന്നിനും ഇല്ല. എന്റെ ജീവിതം ഫിലോസഫിക്ക് വേണ്ടി മാറ്റിവയ്ക്കുകയാണെന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഫൈനലില്‍ കേരളം, റെയില്‍വേസിനോട് പരാജയപ്പെട്ടു  (10 minutes ago)

വിവാഹം നടക്കാൻ മണിക്കൂറുകൾ തലച്ചിതറി വരൻ മരിച്ചു..! പുലർച്ചെ 1 മണിക്ക് ശ്രീകാര്യത്ത് നിലവിളിച്ച് വധു,ആത്മഹത്യ..?  (17 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്..  (22 minutes ago)

കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു.. രണ്ടാം വിക്ഷേപണത്തിലാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി റോക്കറ്റ് തിരിച്ചടി നേരിടുന്നത്  (28 minutes ago)

പാളയം രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  (41 minutes ago)

യുവതിയുടെ ഫോണിൽ RAHUL Evil Eye Red Heart നമ്പർ സേവ് ചെയ്യിതിരിക്കുന്നത് ഇങ്ങനെ..! കോടതിയിൽ ട്വിസ്റ്റ് "  (47 minutes ago)

കാർ നിയന്ത്രണം വിട്ട് ക്ഷേത്രത്തിന് മുന്നിലെ സ്റ്റീൽ കവാടം ഇടിച്ച് തകർത്തു....  (51 minutes ago)

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ജനുവരി 15ന് പ്രാദേശിക അവധി  (1 hour ago)

നിലവിളിച്ച് വീട്ടുകാർ.... ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ മരണം...  (1 hour ago)

ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം.  (1 hour ago)

ഒരുത്തന്റെ ജീവിതം തുലയ്ക്കാൻ നിനക്കൊക്കെ എന്തൊരു ശുഷ്കാന്തി രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി..! ഹല്ല പിന്നെ  (1 hour ago)

'അന്വേഷ' ഉപ​ഗ്രഹം ബഹിരാകാശത്തേക്ക്... ആകെ 16 പേ ലോഡുകൾ  (1 hour ago)

3BHK വേണോ, 2BHK പോരെ? 3BHK തന്നെ വേണം അതാകുമ്പോൾ നല്ല സ്‌പേസ് ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പുറത്ത്  (1 hour ago)

കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിലെത്തിയ ആൾ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി..  (1 hour ago)

അമ്പോ എന്തൊരു ശുഷ്കാന്തി..! രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി ഉപ്പ് തേച്ചു പിണറായിയെ കണ്ടാലും പൊട്ടിക്കും..!  (1 hour ago)

Malayali Vartha Recommends